Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വെറ്ററിനറി ആസ്പത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഇനി രാത്രിയിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 10:29 am IST
inWayanad

കല്‍പ്പറ്റ : മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ രാത്രികാലങ്ങളിലും വെറ്ററിനറി ആസ്പത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. കര്‍ഷകര്‍ക്ക് ഇവരുടെ സേവനം ഇതോടെ 24 മണിക്കൂറും ലഭ്യമാകും. നേരത്തെ രാവിലെ ഒന്‍പത്മുത ല്‍ വൈകീട്ട് മൂന്ന്‌വരെ മാത്രമാണ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം കിട്ടിയിരുന്നത്.

രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരെ കിട്ടാത്തതിനാ ല്‍ നിരവധി കര്‍ഷകര്‍ക്ക് ദുരിതം നേരിട്ടിരുന്നു. മഴക്കാലത്തും മറ്റും കന്നുകാലികള്‍ക്ക് അസുഖം വന്നാല്‍ അടിയന്തര ചികിത്സ നല്‍കാന്‍ യാതൊരുമാര്‍ഗ്ഗവും കര്‍ഷകര്‍ക്കുണ്ടായിരുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഈ പ്രശ്‌നത്തിന്പരിഹാരം കാണാന്‍ മൃഗസംരക്ഷണവകുപ്പ് തീരമാനിച്ചത്. ഇതിന്റെ ഭാഗമായി മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, പനമരം ബ്ലോക്കുകളില്‍ കരാറടിസ്ഥാനത്തില്‍ കൂടുതല്‍ വെറ്ററനറി ഡോക്ടറെ നിയമിച്ചു.

മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ ഗ്രാമങ്ങളിലെ നിരവധി കര്‍ഷകര്‍ ഈ മേഖലയില്‍ നിന്നും അകലാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ നിയമനം ത്വരിതപ്പെടുത്തിയത്. വേനല്‍ച്ചൂടിലെ ഉത്പാദന നഷ്ടവും അസുഖങ്ങളും തടയാനായി ജില്ലയിലെ 19 പഞ്ചായത്തുകളില്‍ രണ്ട് ലക്ഷം രൂപ ചെലവഴിക്കുകയുണ്ടായി.

പട്ടികവര്‍ഗ്ഗ വകുപ്പുമായി സഹകരിച്ച് പുല്‍പ്പള്ളി, മൂപ്പൈനാട്, മേപ്പാടി, കാട്ടിക്കുളം, നൂല്‍പ്പുഴ, പനമരം പഞ്ചായത്തുകളില്‍ ജീവനോപാധി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 49 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു. ഒരാള്‍ക്ക് അഞ്ച് ആടുകളെ വാങ്ങാവാന്‍ 25000 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതിപ്രകാരം ജില്ലയില്‍ 30 യൂണിറ്റുകളും 10 താറാവ് കുഞ്ഞുങ്ങള്‍ക്കും കൂടിനുമായി 1200 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ 60യൂണിറ്റുകളും നിലവില്‍ വന്നു. ആട് കര്‍ഷക പരിശീലനം, എഗ്‌ഫെസ്റ്റ്, ഇന്‍വസ്റ്റേഴ്‌സ്മീറ്റ് എന്നിവയ്‌ക്കായി 15.22 ലക്ഷംരൂപ ചെലവഴിച്ചു. തെരുവ് നായ്‌ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ആറ്‌ലക്ഷം രൂപയും നാട്ടാനകളുടെ ചികിത്സക്കായി 2.35ലക്ഷം രൂപയും ചെലവഴിച്ചു.

കന്നുകാലികളിലെ വന്ധ്യത തടയാനായി മുഴുവന്‍പഞ്ചായത്തുകളിലും അഞ്ച്‌ലക്ഷം രൂപചെലവില്‍ മിഷന്‍ നന്ദിനി എന്ന പേരില്‍ ഹോര്‍മോണ്‍-വിറ്റമിന്‍ ചികിത്സയും നടത്തി. മൂന്ന് കുത്തിവെപ്പിനു ശേഷവും ഗര്‍ഭിണിയാകാത്ത പശുക്കള്‍ക്കാണ് ചികിത്സ നടത്തിയത്. കിടാരികള്‍ക്ക് പകുതി വിലക്ക് കാലിത്തീറ്റ നല്‍കുന്ന പദ്ധതിയില്‍ 1177 കര്‍ഷകര്‍ക്ക് ധനസഹായം നല്‍കി.

മൃഗങ്ങളുടെ പൊതു ആരോഗ്യസ്ഥിതി അറിയാനായി ഒരു പഞ്ചായത്തിലെ രണ്ടിങ്ങളില്‍ ക്യാമ്പ് നടത്താന്‍ 1.65 ലക്ഷം രൂപ ചെലവഴിച്ചു. വെറ്ററനറി ലാബുകളുടെ നവീകരണം, മൃഗാശുപത്രി വികസന സമിതി എന്നിവയ്‌ക്കായി 2.9 ലക്ഷം രൂപ ചെലവഴിച്ചു. വിജ്ഞാന വ്യാപനപരിശീലനപരിപാടിയുടെ ഭാഗമായി ബോധവല്‍കരണം, വീട്ടുപടിക്കല്‍ചികിത്സ, എക്‌സിബിഷ ന്‍, സ്‌കൂള്‍-ജന്തുക്ഷേമ ക്യാമ്പുകള്‍ എന്നിവക്ക് 3.52 ലക്ഷം രൂപയും മൃഗസംരക്ഷണ വകുപ്പ് ഇതിനകം ചെലവഴിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

പുതിയ വാര്‍ത്തകള്‍

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.