Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ വാക്കുകള്‍ക്ക് വൈരുദ്ധ്യം ഇല്ല ( 9-10)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 12:38 am IST
in Samskriti

ഭഗവാന്‍ ആദ്യം ‘ഭൂതഗ്രാമം വിസൃജാമി’ (പ്രപഞ്ചത്തിലെ സകല വസ്തുക്കളും ഞാന്‍ സൃഷ്ടിക്കുന്നു) എന്ന് പറഞ്ഞു. പിന്നീട്, ”ഉദാസീന വദ് ആസീനം” (ഒന്നിലും നേരിട്ട് ഇടപെടാതെ ഉദാസീനനെപ്പോലെ ഇരിക്കുന്നു)എന്നുംപറഞ്ഞു. ഈ രണ്ടു വാക്യങ്ങള്‍ക്കും വൈരുദ്ധ്യമില്ലെ എന്നു തോന്നാം. ഇല്ല എന്ന് വ്യക്തമാക്കുന്നു.

ഞാന്‍ ഈ പ്രപഞ്ചമാകുന്ന വേദിയില്‍ ഇരിക്കുന്നു, എല്ലാം നോക്കിക്കണ്ടുകൊണ്ട്. സ്റ്റേജില്‍ അവതരിപ്പിക്കുന്ന സകല പരിപാടികള്‍ക്കും അധ്യക്ഷന്‍ സാക്ഷിയാണ്. അധ്യക്ഷന്‍ നോക്കിക്കൊണ്ടിരിക്കണം; ഒന്നിലും നേരിട്ട് ഇടപെടുകയില്ല.

ഭഗവാന്റെ സത്വഗുണ രജോഗുണ-തമോഗുണമയിയായ പ്രകൃതിയാണ്, ചരാചരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജഗത്തിനെ പ്രസവിക്കുക എന്ന പരിപാടി അവതരിപ്പിക്കുന്നു. ഭഗവാന്റെ നോട്ടം കാരണമാണ് പ്രകൃതി ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും എന്ന് ഭഗവാന്‍ തന്നെ പറയുന്നുമുണ്ട്. ജീവഗണങ്ങളുടെ പൂര്‍വജന്മത്തിലെ കര്‍മ്മങ്ങള്‍ അനുസരിച്ചാണ് പ്രകൃതി അവര്‍ക്ക്- നടീനടന്മാര്‍ക്ക് വേഷവിധാനങ്ങളും കഥാഘടനയും സംഭാഷണവും പാട്ടുമൊക്കെ നിര്‍മിച്ച് അവരെ അഭിനയിപ്പിക്കുന്നത്. അധ്യക്ഷന് ഇതിലൊന്നും താല്‍പ്പര്യവും ഇല്ല.

ഹേതു നാ അനേന

‘അക്ഷം’ എന്ന വാക്കിന് ‘നോട്ടം’ എന്നും ‘പ്രകാശ’മെന്നും അര്‍ത്ഥമുണ്ട്. സ്റ്റേജില്‍ പ്രകാശമില്ലെങ്കില്‍ ലൈറ്റ് ഇല്ലെങ്കില്‍ ഒരു പരിപാടിയും നടത്താന്‍ പ്രകൃതിക്കു കഴിയുകയുമില്ല. ഭഗവാന്റെ ‘വീക്ഷണ’ മാണ് പ്രപഞ്ചമാകുന്ന രംഗത്തിലെ ലൈറ്റ്- പ്രകാശം. ആ പ്രകാശത്തില്‍ ജനങ്ങള്‍ ജനിക്കുന്നു, മരിക്കുന്നു, സുഖിക്കുന്നു, ദുഃഖിക്കുന്നു. ഭഗവാന് ഒന്നുമായും നേരിട്ടുബന്ധമില്ല. എല്ലാത്തിനും ഭഗവാന്റെ സാന്നിദ്ധ്യം മാത്രമാണ് ഹേതു.

ഭഗവാന്റെ സ്വന്തം സാമര്‍ത്ഥ്യംകൊണ്ട്, എല്ലാം ചെയ്യുന്നു, സങ്കല്‍പ്പിച്ചത് മുഴുവന്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നു; ക്രൂരതയോ ദയ ഇല്ലായ്‌മയോ ഭഗവാന് ഇല്ല. ഇതുതന്നെയാണ് ഭഗവാന്റെ ഐശ്വര്യമായ യോഗം.

”പശ്യമേ യോഗമൈശ്വരം” എന്ന് മുന്‍പ് (9-5) പറഞ്ഞ യോഗവും ഇതുതന്നെ.

എന്റെ ഉത്കൃഷ്ടമായ യോഗൈശ്വര്യം അറിയാത്തവര്‍ എന്നെ നിന്ദിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.