Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പഞ്ചായത്ത് പിടിച്ചെടുത്ത ഭൂമിയില്‍ കൃഷിയിറക്കി കര്‍ഷക കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 12:12 am IST
in Malappuram

കരുവാരകുണ്ട്: കര്‍ഷകരില്‍ നിന്ന് ഗ്രാമപഞ്ചായത്ത് ഒലിപുഴ തീരത്തെ പുറമ്പോക്കു ഭൂമി കര്‍ഷകര്‍ പിടിച്ചെടുത്ത് വിളയിറക്കി. വട്ടപറമ്പില്‍ സ്വാലിഹിന്റെ വക അന്‍പതു സെന്റ് സ്ഥലത്താണ് കര്‍ഷക കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഇന്നലെ കൃഷിയിറക്കിയത്.

ദേശീയ കര്‍ഷക അവാര്‍ഡ് ജേതാവ് മാത്യു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നൂറുകണക്കിന് കര്‍ഷകര്‍ പ്രകടനമായെത്തിയാണ് പഞ്ചായത്ത് പിടിച്ചെടുത്ത സ്ഥലത്ത് വിളയിറക്കിയത്.

ജന്മനാല്‍ തൊണ്ണൂറു ശതമാനവും അംഗവൈകല്യമുള്ള സ്വാലിഹിന് കുടുബ സ്വത്തായി ലഭിച്ച സ്ഥലമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രാമ പഞ്ചായത്തധികൃതര്‍ കയ്യേറിയതെന്ന് സ്വാലിഹ് പറയുന്നു. ഒന്നര നൂറ്റാണ്ടിനു മുമ്പ് കര്‍ഷകരുടെ കൈവശത്തിലിരിക്കുന്ന ഭൂമിയാണ് പഞ്ചായത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകനായ ഉമ്മര്‍ വട്ടപറമ്പില്‍ പറയുന്നു.

കര്‍ഷകരുമായി ഗ്രാമ പഞ്ചായത്തധികൃതര്‍ ചര്‍ച്ച പോലും നടത്തിയിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. തലമുറകളായി കൈവശം വച്ച് കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരുടെ ഭൂമിയാണ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നും മറ്റൊരു മൂന്നാര്‍ കരുവാരകുണ്ടില്‍ ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലന്നും കര്‍ഷകരെ കയ്യേറ്റക്കാരെന്ന് മുദ്ര കുത്തി കൃഷി ഭൂമിയില്‍ നിന്നും ഇറക്കിവിടുവാനുള്ള ചിലരുടെ ശ്രമം വിജയിക്കില്ലന്നും കര്‍ഷകര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കര്‍ഷകരുടെ കൈവശമുള്ള ഒരു സെന്റ് ഭൂമി പോലും വിട്ടുനല്‍കാന്‍ സമ്മതിക്കില്ലെന്നും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തകര്‍ച്ചയില്‍ ജീവിതം വഴിമുട്ടിയവരെ അധികൃതര്‍ അവഗണിക്കുകയാണന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.

നെച്ചിക്കാടന്‍ മൊയ്തീന്‍ ഹാജി,ഉമ്മര്‍ വട്ടപറമ്പില്‍, വാലയില്‍ കുഞ്ഞാപ്പു ഹാജി., വെമ്മു ളളി ആലിഹാജി, വി.പി.ഉമ്മര്‍, കാപ്പില്‍ മുഹമ്മദ്, മുഹമ്മദ് കുഞ്ഞാപ്പ തച്ചംപറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.