Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രശ്‌നക്കാരനെ നേരെയാക്കാന്‍ വിഘ്‌നക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 09:28 pm IST
inSamskriti

ചന്ദ്രന്റെ മുഖംമുഴുവന്‍ കരുവാളിച്ചിരിക്കുന്നു. താന്‍ കളങ്കമുള്ളവാനാണെന്ന് ചന്ദ്രന്‍ തിരിച്ചറിഞ്ഞു. ശരിയാണല്ലോ. എന്നെ ശരിയായി തിരിച്ചറിഞ്ഞവന്‍ ആരായാലും ഗതിപിടിക്കില്ല. ഗണേശന്റേത് വെറും പരിഹാസമോ ശാപവാക്കോ മാത്രമല്ല. സത്യം അതാണ്. ഇനി ഞാന്‍ എന്ത് പ്രായശ്ചിത്തം ചെയ്യണം. ഗണേശനെ എങ്ങനേയും അനുനയിപ്പിക്കണം.

ഗണേശാ, നീ വീണപ്പോള്‍ നിന്റെ വായില്‍ മുഴുവന്‍ പുല്ലുനിറഞ്ഞുകണ്ടാണ് ഞാന്‍ ചിരിച്ചത്.

ഗണേശന്‍: ഈ പുല്ലിന്റെ ഗുണം നീയും തിരിച്ചറിയും. ഞാന്‍ വീണത് ഈ പുല്ലുതിന്നാന്‍ വേണ്ടിത്തന്നെയാണ്. ഇതിന്റെ മാധുര്യവും ഔഷധവീര്യവും ഒന്നു വേറെതന്നെയാണ്.

ഗണേശാ, അതൊന്നു പറഞ്ഞുതരുമോ?

എന്ത്? കറുകപ്പുല്ലിന്റെ കാര്യമോ?

അതല്ല, എന്നെ കണ്ടാല്‍ അവന്‍ ഗതിപിടിക്കില്ല എന്ന് അങ്ങ് പറഞ്ഞില്ലേ. എന്റെ തെറ്റുകള്‍ പൊറുക്കൂ. ഞാന്‍ എന്തുപ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം. ഞാന്‍ കാലുപിടിക്കാം. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരൂ. ചന്ദ്രന്‍ ശരിക്കും കരയുകയായിരുന്നു. ഇവനോട് പെട്ടെന്ന് ക്ഷമിച്ചാല്‍ ലോകം വഴിതെറ്റും. ഇവന്‍ ലോകത്തിന് ഒരു പാഠമാകണം. അതിനാല്‍ ഇവനെക്കൊണ്ട് കുറച്ച് പ്രായശ്ചിത്തം ചെയ്യിക്കണം. അതും ഒരു പാഠമാകട്ടെ.

ഗണേശന്‍: ഞാന്‍ പറഞ്ഞില്ലേ, ഈ കറുകപ്പുല്ലിന്റെ ഔഷധവീര്യത്തെപ്പറ്റി. നിനക്ക് പറ്റിയ പ്രായശ്ചിത്തം ഇതുതന്നെയാണ്. എന്റെ അച്ഛനെ തൃപ്തിപ്പെടുത്തുക. കറുകപ്പുല്ലുകൊണ്ട് മൃത്യുഞ്ജയമന്ത്രത്തിനാല്‍ ഹോമം നടത്തിയാല്‍ നിനക്ക് ബുദ്ധിയുറയ്‌ക്കും. എന്നാലും ഒന്നോര്‍ക്കുന്നത് നല്ലത്. ഇന്ന് ചതുര്‍ത്ഥിയാണ്. ചതുര്‍ത്ഥി നാൡ നിന്നെ കാണുന്നവന്‍ ദുഷിച്ചുപോകും. ചതുര്‍ത്ഥി നാളിലെങ്കിലും നിന്നെ ആരും കാണാതിരിക്കട്ടെ.

അഥവാ അബദ്ധവശാല്‍ ആരെങ്കിലും ചതുര്‍ത്ഥിനാളില്‍ നിന്നെ കണ്ടാല്‍ അവര്‍ ഗതി പിടിക്കണമെങ്കില്‍ എന്നോട് ചോദിക്കണം.

ചന്ദ്രന്‍ ഒരു വികാരജീവിയാണെന്നും മനസ്സ് പക്വമല്ലെന്നും ഗണേശന് മനസിലായി. മനസ്സിന്റെ ദൗര്‍ബല്യമാണ് അവനില്‍ കാണുന്നത്. മനസ്സിന്റെ ബലാബലം ചന്ദ്രനെ നോക്കി പഠിക്കാന്‍ അച്ഛന്‍ മൗനമായിത്തന്നെ ഉപദേശിക്കുകയല്ലേ!. ഗണേശന്‍ സംശയത്തോടെ അച്ഛന്റെ മുഖത്തേക്ക് ജ്ഞാനദൃഷ്ടിയാല്‍ നോക്കി. ആ മുഖത്തെ ചിരി എല്ലാം പറഞ്ഞുകൊടുക്കുന്നതായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.