Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതി പൂരകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:29 pm IST
inSamskriti

കഴിഞ്ഞ പാഠത്തില്‍ ലട് ലകാരത്തിന്റെ പ്രഥമ പുരുഷ ഏകവചനരൂപം (ഭവതി, പഠതി, ലിഖതി) മനസ്സിലാക്കി. പ്രഥമപുരുഷ ബഹുവനചത്തിലുള്ള ഈ ശ്ലോകം പരിശോധിക്കൂ.

വഹന്തി വര്‍ഷന്തി നദന്തി ഭാന്തി

ധ്യായന്തി നൃത്യന്തി സമാശ്വസന്തി!

നദ്യോ ഘനാഃ മത്തഗജാ വനാന്താഃ!!

പ്രിയാവിഹീനാഃ ശിഖിനഃ പ്ലവംഗമാഃ!!

രാമായണത്തിലേതാണീ ശ്ലോകം. ഈ ശ്ലോകത്തെ വാചകങ്ങളാക്കാം. ആദ്യ രണ്ടുവരികള്‍ മുഴുവന്‍ ക്രിയാപദങ്ങളാണ്. വര്‍ഷകാല വര്‍ണനയാണ്.

1. നദ്യഃ വഹന്തി (പുഴകള്‍ കുത്തിയൊഴുകുന്നു)

2. ഘനാഃ വര്‍ഷന്തി (മേഘങ്ങള്‍ വര്‍ഷിക്കുന്നു)

3. മത്തഗജാഃ നദന്തി (മദയാനകള്‍ ഗര്‍ജിക്കുന്നു)

4. വനാന്താഃ ഭാന്തി (വനപ്രദേശങ്ങള്‍ ശോഭിക്കുന്നു)

5. പ്രിയാവിഹീനാഃ ധ്യായന്തി (പ്രിയ(പ്പെട്ടവര്‍)അടുത്തില്ലാത്തവര്‍ ചിന്തിക്കുന്നു)

6. ശിഖിനഃ നൃത്ത്യന്തി (മയിലുകള്‍ നൃത്തം ചെയ്യുന്നു)

7. പ്ലവംഗമാഃ സമാശ്വസന്തി (തവളകള്‍ ആശ്വസിക്കുന്നു)

നീതിസാരത്തിലെ ഈ ശ്ലോകം നോക്കൂ

വഹന്തി നദ്യഃ സ്വയമേവ വൃഷ്ടിഃ

ഖാദന്തി ന സ്വാദുഫലാനി വൃക്ഷാഃ

പയോധരേണ പ്രരുഹന്തി സസ്യാഃ

പരോപകാരായ ഭവന്തി സന്തഃ

അര്‍ത്ഥം- മഴവെള്ളം വഹിച്ചുകൊണ്ട് നദി എനിക്കുവേണ്ടിയല്ലാതെ ഒഴുകുന്നു. മരങ്ങളാവട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ മറ്റുള്ളവര്‍ക്ക് നല്‍കുന്നു. മേഘങ്ങള്‍ സസ്യങ്ങളെ നനച്ച് വളര്‍ത്തുന്നു. ഇങ്ങനെ സജ്ജനങ്ങളുടെ പ്രവൃത്തികളെല്ലാം പരോപകാരത്തിനായുള്ളതാണ്. ഈ സുഭാഷിതം വാചകമാക്കാന്‍ പരിശീലിക്കുക.

പതിനേഴാം പാഠത്തില്‍ പഠിച്ച സുഭാഷിതം (ഷഷ്ഠി വിഭക്തി പഠിക്കാന്‍) വീണ്ടും വായിക്കാം.

പുണ്യസ്യ ഫലമിച്ഛന്തി പുണ്യം നേച്ഛന്തി

മാനവാഃ

ഫലം പാപസ്യ നേച്ഛന്തി പാപം കര്‍വ്വന്തി

യത്‌നതഃ

ഇവിടെ ക്രിയാപദങ്ങള്‍ പ്രഥമപുരുഷ ബഹുവചനമാണ്. ഇത് വാചകമാക്കാന്‍ പരിശീലിക്കുക.

മറ്റൊരു സുഭാഷിതം കൂടി നോക്കൂ. ഇത് പ്രഥമപുരുഷ ഏകവചനത്തിലാണ്.

ബഹുവചനത്തിലാക്കാന്‍ പരിശ്രമിക്കൂ.

യഃ പഠതി ലിഖതി പശ്യതി പരിപൃച്ഛതി

പണ്ഡിതാനുപാശ്രയതി

തസ്യ ദിവാകരകരിണൈര്‍ നളിനീദളമിവ

വികാസ്യതേ ബുദ്ധിഃ !!

അര്‍ത്ഥം- ആരാണോ എപ്പോഴും പഠിക്കുന്നത് (സ്വാധ്യായശീലം) എഴുതുകയും പണ്ഡിത്മാരെ പരിചരിച്ച് ജീവിക്കുകയും ചെയ്യുന്നത് അയാളുടെ ബുദ്ധി സൂര്യപ്രകാശം വരുമ്പോള്‍ താമര വിടരുന്നതുപോലെ വികാസം/ഉന്മേഷം നേടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.