Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ജില്ലയില്‍ 85 മദ്യവില്പനശാലകള്‍ക്ക് താഴിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 05:03 pm IST
inKozhikode

കോഴിക്കോട്: ദേശീയ-സംസ്ഥാനപാതകള്‍ക്കരികിലെ മദ്യവില്പനശാലകള്‍ക്ക് നിരോധനം വന്നതോടെ ജില്ലയില്‍ 28 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളും 57 കള്ളുഷാപ്പുകളും അടച്ചുപൂട്ടി. 190 കള്ളുഷാപ്പുകളാണ് ജില്ലയില്‍ ആകെ ഉണ്ടായിരുന്നത്. 34 ബിയര്‍ പാര്‍ലറുകളില്‍ ആറെണ്ണത്തിന് മാത്രമാണ് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളത്. കോടതി നിര്‍ദ്ദേശിച്ച ദൂരപരിധിയില്‍ ഉള്‍പ്പെട്ട പത്ത് മദ്യവില്‍പനശാലകളും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അടച്ചുപൂട്ടി. പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്ന മുറക്ക് ഔട്ട്‌ലെറ്റുകള്‍ തുറക്കാനിടയുണ്ട്. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പ് ശക്തമായതിനാല്‍ ഇതിന് സമയമെടുക്കും. ജില്ലയിലെ ഏക പഞ്ചനക്ഷത്ര ഹോട്ടലായ താജ് ഗേറ്റ് വേയില്‍ ബാര്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. ദൂരപരിധിയില്‍ വരാത്തതാണ് കാരണം. നഗരത്തിലെ അഞ്ചും കുന്ദമംഗലത്തെ ഒരു ബിയര്‍ ആന്റ് വൈന്‍ പാര്‍ലറും പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടിയിലെ ഔട്ട്‌ലെറ്റ് പുതിയ കെട്ടിടത്തില്‍ തുടങ്ങാന്‍ നീക്കമുണ്ടെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് രൂക്ഷമാണ്. കോഴിക്കോട് പാവമണി റോഡിലെ രണ്ട് ഔട്ട്‌ലെറ്റുകളും കോടതിവിധിയെതുടര്‍ന്ന് അടച്ചു. പയ്യോളി, പേരാമ്പ്ര, വടകര, കുന്ദമംഗലം, രാമനാട്ടുകര, ഫറോക്ക് എന്നിവിടങ്ങളിലെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടി. ബിവറേജസ് കോര്‍പറേഷന് കരിക്കാംകുളം, മാവൂര്‍റോഡ്, തിരുവമ്പാടി എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന് വടകര ഔട്ട്‌ലെറ്റ് മാത്രമാണുള്ളത്. കോടതിവിധി നിര്‍ദേശിച്ച ദൂരപരിധി മറികടന്ന് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് ബിവറേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡും ആലോചിക്കുന്നത്.

അതേസമയം, കരിക്കാംകുളം, മാവൂര്‍റോഡ് എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. അനധികൃത മദ്യവില്‍പന തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷ് പറഞ്ഞു. വാഹനപരിശോധന ഉള്‍പ്പെടെ കര്‍ശന നടപടികള്‍ ഉണ്ടാവും. സ്‌പെഷല്‍ െ്രെഡവ് എന്ന നിലക്കുള്ള പരിശോധന 20വരെ തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.