Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പിന്നീട് ചെയ്യേണ്ട പ്രക്രിയ (8-13)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 04:47 pm IST
in Samskriti

ഓമിത്യേകാക്ഷരം ബ്രഹ്മ

‘ഓം’ എന്ന പ്രണവത്തിന് തുല്യമായിട്ട് വേറെ ശബ്ദവും ഇല്ല. ആ ശബ്ദം നശിക്കാത്തതുമാണ്. അതുകൊണ്ടാണ് ഏകവും അക്ഷരവുമായത് എന്ന് വിശദീകരിച്ചത്. ശ്രീകൃഷ്ണഭഗവാന്‍ ഉദ്ധവരോട് വിവരിക്കുന്നതും നമുക്ക് അനുസ്മരിക്കാം. (ഭാഗവതം-11-21-39)

”ഓംകാരാല്‍ വ്യഞ്ജിത സ്പര്‍ശ

സ്വരോഷ്മാന്തസ്ഥ ഭൂഷിതാം

വിചിത്രഭാഷാ വിതതാം”

ഓംകാരത്തില്‍നിന്നാണ് ”അ- മുതല്‍ അഃ” വരെയുള്ള സ്വരാക്ഷരങ്ങളും, ‘ക’മുതല്‍ ‘മ’ വരെയുള്ള സ്പര്‍ശാക്ഷരങ്ങളും ‘യ’ മുതല്‍ ‘വ’ വരെയുള്ള അന്തസ്ഥാക്ഷരങ്ങളും.

”ശ” മുതല്‍ ”ഇ” വരെയുള്ള ഊഷ്മാക്കളും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതും മാത്രമല്ല,

”വിചിത്രഭാഷാ വിതതാം.”

ലോകത്തില്‍ പിന്നീട് രൂപപ്പെട്ടുവന്നിട്ടുള്ള പരസ്പര വിരുദ്ധാര്‍ത്ഥങ്ങള്‍ ഉള്ളതും, അക്ഷരക്രമ വ്യത്യാസംകൊണ്ടും പ്രയോഗബാഹുല്യംകൊണ്ടും അര്‍ത്ഥഭേദങ്ങള്‍കൊണ്ടും ഉച്ചാരണ ഭേദംകൊണ്ടും പടര്‍ന്ന് ലോകം മുഴുവന്‍ വ്യാപിച്ചുനില്‍ക്കുന്ന എല്ലാ ഭാഷകളും ഓംകാരത്തില്‍ നിന്നാണ് ആവിര്‍ഭവിച്ചിട്ടുള്ളത്.

ഇങ്ങനെ ഓംകാരത്തിന് ബൃംഹണം (വികസിക്കുക) ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഓംകാരത്തെ-ബ്രഹ്മ-എന്ന് വിശേഷിപ്പിച്ചു. മാത്രമല്ല പരബ്രഹ്മത്തെ ഉള്‍ക്കൊള്ളുന്നതാണ് ശബ്ദ ബ്രഹ്മമായ ”ഓം കാരം” എന്ന് നാം മനസ്സിലാക്കണം.

ശ്രീകൃഷ്ണ ഭഗവാന്റെ രൂപവിസ്തരണമായ സങ്കര്‍ഷണമൂര്‍ത്തി ചിത്രകേതു മഹാരാജാവിനോടു പറയുന്നതും നമുക്ക് ശ്രദ്ധിക്കാം.

”ശബ്ദബ്രഹ്മ പരം ബ്രഹ്മ

മമോഭേ ശാശാതീ തനൂ”

(ശബ്ദ ബ്രഹ്മവും പരബ്രഹ്മവും രണ്ടും എന്റെ സുസ്ഥിരമായ രൂപഭേദങ്ങളാണ്)

ഓങ്കാരം വിഗ്രഹം പോലെയാണ്. പ്രതിമയില്‍ ഭഗവാന്‍ സ്വയം ആവിര്‍ഭവിച്ചു നില്‍ക്കുന്നതുപോലെ, പ്രണവത്തില്‍ ഭഗവാന്റെ ജ്യോതീരൂപമായ പരബ്രഹ്മം നിറഞ്ഞുനില്‍ക്കുന്നു.

ഓംകാരത്തെ യോഗികള്‍ ധ്യാനവേളയില്‍ മൂന്നു യാത്രയോടുകൂടിയും മന്ത്രജപാദികളില്‍ ഒറ്റമാത്രയോടുകൂടിയുമാണ് ഉച്ചരിക്കേണ്ടത്.

മാം അനുസ്മരന്‍

മരണവേളയില്‍ പ്രണവം-ഓംകാരം- ഉച്ചരിക്കുമ്പോള്‍ എന്താണ് ധ്യാനിക്കേണ്ടത്. മൂര്‍ത്തിയില്ലാത്തതും തേജോരൂപവുമായ ബ്രഹ്മത്തെയല്ല. ശ്രീശങ്കരാചാര്യര്‍ പറയുന്നു.

”ബ്രഹ്മ= ബ്രഹ്മണഃ അഭിധാന ഭൂതം ഓംകാരം വ്യാഹരന്‍” (ബ്രഹ്മത്തിന്റെ നാമധേയമായ ഓംകാരം ഉച്ചരിക്കണം. ”തദര്‍ഥഭൂതം മാം= ഈശ്വരം, അനുചിന്തയന്‍” (ഓംകാരത്തിന്റെ അര്‍ത്ഥമായ എന്നെ-ഈശ്വരനെ ഇടവിടാതെ ധ്യാനിക്കുകയും വേണം.)

ഓംകാരവും ഭഗവാനും ഭിന്നങ്ങളല്ലാത്തതുപോലെ തന്നെ, ഹരേകൃഷ്ണ! എന്നു തുടങ്ങുന്ന തിരുനാമങ്ങളും ഭഗവാനും തമ്മില്‍ ഒരു ഭേദവുമില്ല.

പ്രണവം ജപിച്ചുകൊണ്ടും ഭഗവാനെ ധ്യാനിച്ചുകൊണ്ടും ദേഹം ത്യജിക്കുന്ന ധ്യാനയോഗി ഭഗവാന്റെ ബ്രഹ്മജ്യോതിസ്സില്‍ ഒരു കണികയായിത്തീരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.