Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം അമ്പലക്കണ്ടി പട്ടയ പ്രശ്‌നം വിജിലന്‍സ് അന്വേഷിക്കണം: കനകത്തിടം ട്രസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 01:52 pm IST
in Kannur

ഇരിട്ടി: ആറളം വില്ലേജില്‍ 238 സര്‍വേ നമ്പറില്‍ പെട്ട 134 .03 ഏക്കര്‍ സ്ഥലത്തെ കൈവശക്കാര്‍ക്കു പട്ടയം നല്‍കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പിലെ ഇതോടനുബന്ധിച്ച ഉദ്യോഗസ്ഥരും പട്ടയം വാങ്ങിക്കൊടുക്കാമെന്ന് പറയുന്ന ഏജന്റുമാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ക്ഷേത്രേശ കുടുംബമായ കനകത്തിടം ട്രസ്റ്റ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആറളം വില്ലേജില്‍ സ്ഥിതിചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രത്തിന്റെ നടത്തിപ്പിനും മറ്റുമായി നീക്കിവെച്ച സ്ഥലമാണ് അമ്പലക്കണ്ടി. ക്ഷേത്രസ്വത്തുക്കള്‍ക്ക് ഭൂനികുതി ഒഴിവാക്കിയ കാലത്ത് ഇവിടം നികുതി അടക്കാതെ കിടന്നു. പില്‍ക്കാലത്തു ഈ സ്ഥലം ചിലര്‍ അനധികൃതമായി കയ്യേറുകയും കൃത്രിമ രേഖയുണ്ടാക്കി കൈമാറുകയും ചെയ്തു. കൈവശപ്പെടുത്തിയവരും വില്‍പ്പനയിലൂടെ വാങ്ങിയവരും ദേവസ്വം ലാന്റ് െ്രെടബ്യൂണലില്‍ പട്ടയത്തിനായി അപേക്ഷിക്കുകയും ലാന്‍ഡ് െ്രെടബ്യൂണല്‍ അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. ക്ഷേത്രഭൂമിക്കു പട്ടയം നല്‍കേണ്ടത് ദേവസ്വം െ്രെടബ്യൂണല്‍ ആണെന്നിരിക്കെ ഇവര്‍ പിന്നീട് കൂത്തുപറമ്പ് ലാന്റ് െ്രെടബ്യൂനലിനെ സമീപിക്കുകയായിരുന്നു . ഇതാണ് വസ്തുത എന്നിരിക്കെ ഇവ മറച്ചുവെച്ചു ചില പട്ടയ ഏജന്റുമാര്‍ സ്ഥലവാസികളില്‍ നിന്നും പിരിവുനടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുകയാണെന്നും ഇതിന് ചില റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്നും ഇവരെക്കുറിച്ചു സമഗ്രാന്വേഷണം നടത്തി ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ക്ഷേത്ര ഭൂമിക്കു പ്രത്യേക നിയമവും െ്രെടബ്യൂണലും ഉണ്ടാക്കുമെന്ന ഗവര്‍മെന്റിന്റെ നടപടി വരുന്നതിന് മുന്നേ പട്ടയം കൃത്രിമമായി ഉണ്ടാക്കാനാണ് ഇവര്‍ ശ്രമം നടത്തുന്നത്.

എന്നാല്‍ ഇതേസ്ഥലത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തുകയുണ്ടായി. തര്‍ക്കഭൂമിയില്‍ സര്‍വേ നടത്തുമ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി വിവരം അറിയിക്കാനെന്ന നിയമം പോലും ഇവര്‍ പാലിച്ചില്ല. ഇത്തരം വിഷയങ്ങളെല്ലാം വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ട്രസ്റ്റ് ഭാരവാഹികളായ കെ.വസന്തകുമാര്‍, കെ.കുഞ്ഞിമാധവന്‍, കെ.വിദ്യാധരന്‍ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.