Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഷ്ടപദിയാട്ടം ആസ്വാദകര്‍ക്ക് നവ്യാനുഭവമേകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 12:07 pm IST
in Kannur

കണ്ണൂര്‍: അരങ്ങില്‍ നിന്ന് അണിയറയിലേക്ക് മറഞ്ഞ നൃത്തയിനമായ അഷ്ടപദിയാട്ടം നാലു പതിറ്റാണ്ടിനിപ്പുറം അരങ്ങിലെത്തിയത് കലാസ്വാദകര്‍ക്ക് നവ്യാനുഭവമേകി. പ്രമുഖ മോഹിനിയാട്ടം നര്‍ത്തകിയും നൃത്തഗവേഷകയുമായ കലാമണ്ഡലം ഷീബാ കൃഷ്ണകുമാറാണ് ഇന്നലെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ് മുമ്പാകെ പുതുതലമുറയ്‌ക്ക് കേട്ടറിവു മാത്രമുള്ള അഷ്ടപദിയാട്ടം അവതരിപ്പിച്ചത്.

ജയദേവകവിയാല്‍ വിരചിതമായ ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ട അഷ്ടപദിയാട്ടം അറുപതുകളിലൊക്കെ ധാരാളം വേദികളില്‍ അവതരിക്കപ്പെട്ടിരുന്നു. മത്സ്യം, കൂര്‍മം മുതല്‍ ബലരാമന്‍, ബുദ്ധന്‍, കല്‍ക്കി വരെയുള്ള പത്ത് അവതാരങ്ങളെ വേദിയില്‍ അവതരിപ്പിച്ചുള്ള രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഷ്ടപദിയാട്ടം കണ്ടു പരിചയിച്ച ശാസ്ത്രീയനൃത്ത ഇനങ്ങളില്‍ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു.

24 ഗീതങ്ങളുള്ള അഷ്ടപദിയിലെ ആദ്യഗീതമായ ദശാവതാരപ്രാര്‍ഥനയാണ് ഗുരു ചേമഞ്ചേരി 60 വര്‍ഷം മുമ്പ് നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തി ആട്ടപ്രകാരം തയ്യാറാക്കിയത്. അഷ്ടപദിയാട്ടം അവതരണത്തിന് പദങ്ങള്‍ തിരഞ്ഞെടുത്തത് എഴുത്തുകാരനും അധ്യാപകനുമായ കരിമ്പുഴ രാമകൃഷ്ണനായിരുന്നു. ഗുരു ചേമഞ്ചേരിയുടെ ശിഷ്യ കണ്ണൂര്‍ സീതാലക്ഷ്മി നാലു പതിറ്റാണ്ടു മുമ്പ് അവതരിപ്പിച്ച അഷ്ടപദിയാട്ടത്തെ ഷീബാ കൃഷ്ണകുമാര്‍ വീണ്ടും വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും സീതാലക്ഷ്മി ശ്രീനിവാസനുമെത്തിയിരുന്നു.

ആത്മസമര്‍പ്പണം പോലെ നീണ്ട ഒരുവര്‍ഷത്തെ പരിശീലനത്തിനൊടുവിലാണ് അഷ്ടപദിയാട്ടത്തെ ഷീബ ആസ്വാദകരുടെ മുന്നിലെത്തിച്ചത്. കലാനിലയം ഹരി (വായ്‌പാട്ട്), കലാമണ്ഡലം ശ്രീകേഷ് (മൃദംഗം), വിജയന്‍ മാസ്റ്റര്‍ ഇരിട്ടി (പുല്ലാങ്കുഴല്‍), കലാമണ്ഡലം പ്രേംകുമാര്‍ (നട്ടുവാങ്കം), കലാമണ്ഡലം ശിവദാസന്‍ (ചെണ്ട), കലാമണ്ഡലം അജിത്ത് (മദ്ദളം), കലാമണ്ഡലം വൈശാഖ് (ഇടയ്‌ക്ക) എന്നിവരായിരുന്നു പിന്നണിയില്‍.

മാധവറാവുസിന്ധ്യാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പതിനഞ്ചാം വാര്‍ഷികത്തോടും മാധവറാവുസിന്ധ്യ സാംസ്‌കാരികവേദിയുടെ ഏഴാം വാര്‍ഷികത്തോടുമനുബന്ധിച്ചായിരുന്നു അഷ്ടപദിയാട്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.