Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വ്യവസായ കേന്ദ്രങ്ങളില്‍ മലിനീകരണ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 12:28 am IST
inErnakulam

കളമശേരി: ഏലൂര്‍, എടയാര്‍ വ്യവസായ മേഖലയില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട, വന്‍കിട വ്യവസായ ശാലകളില്‍ പരിശോധന നടത്തി. 11 ഓളം സ്ഥാപനങ്ങളിലെ പരിശോധനയില്‍ പ്രാഥമിക മലിനീകരണ നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാല്‍ 3 കമ്പനികള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ് നല്‍കി.

വ്യവസായശാലകളില്‍ പ്രാഥമിക മലിനീകരണ നിയന്ത്രണ സംവിധാനം ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന. 2012 പര്യാവരണ്‍ സംരക്ഷണ സമിതിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 22ന് നല്‍കിയ വിധിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ആഴ്ച ഈ മേഖലയിലെ വ്യവസായശാലകള്‍ക്ക് മലിനീകരണ ബോര്‍ഡ് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരുന്നു. അതിനു ശേഷമാണ് പരിശോധന ആരംഭിച്ചത്.

ഇന്ന് പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും പരിശോധന നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍ തൃദീപ് കുമാര്‍, എബി വര്‍ഗീസ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരും.

ഫാക്ട് ഏലൂര്‍ ഉേദ്യാഗമണ്ഡല്‍ ഡിവിഷന്‍, ഫാക്ട് പെട്രോ കെമിക്കല്‍ ഡിവിഷന്‍, എച്ച്‌ഐഎല്‍, ടിസിസി, ഐആര്‍ഇ, സിഎംആര്‍എല്‍, അര്‍ജുന അരോമ എക്ട്രാക്റ്റ്‌സ്, ടിസിഎം ലെതര്‍ കമ്പനി, എസ്സാര്‍ റബര്‍ എന്റര്‍െ്രെപസസ്, രാമാനന്ദ് ഇലക്ട്രോ കോട്‌സ്, റ്റിഎംവി നാച്ചുറല്‍ ഓയില്‍സ് ആന്‍ഡ് എക്ട്രാക്റ്റ്‌സ് എന്നിവിടങ്ങളിലാണ് ഇന്ന് പരിശോധന നടന്നത്. എടയാറുളള എസ്സാര്‍ റബര്‍ എന്റര്‍പ്രൈസസ്, രാമാനന്ദ് ഇലക്ട്രോ കോട്‌സ്, റ്റിഎംവി നാച്ചുറല്‍ ഓയില്‍സ് ആന്‍ഡ് എക്ട്രാക്റ്റ്‌സ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

ഈ കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ മാനദണ്ഡപ്രകാരമുള്ള പ്രാഥമിക മലിനീകരണ സംവിധാനം ഇല്ലെന്നും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നന്നും പെരുമ്പാവൂര്‍, ആലുവ, മുപ്പത്തടം കെഎസ്ഇബി ഓഫീസുകളെയും കടുങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയേയും ഏലൂര്‍ പിസിബി ഓഫീസ് അറിയിച്ചു. പറവൂര്‍ താലൂക്കിനു കീഴിലുള്ള സ്ഥാപനങ്ങളെയാണ് ഇന്നലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏലൂര്‍ വിഭാഗം പരിശോധിച്ചത്. ആകെ 155 സ്ഥാപനങ്ങളെയാണ് പട്ടികയിലുള്ളത്. ആശുപത്രികളും ഹോട്ടലുകളും ഇതില്‍ പെടും. കളമശേരിയില്‍ 2 സ്ഥാപനങ്ങളെയാണ് പട്ടികയിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.