Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

മാലിന്യ പ്രശ്‌നം: തിരൂര്‍ നഗരസഭയില്‍ പ്രതിപക്ഷ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 11:36 pm IST
inMalappuram

തിരൂര്‍: നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും.

നാറാണത്ത് ഭ്രാന്തന്റെ ഭരണമാണ് നഗരത്തിലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബസ് സ്റ്റാന്‍ഡിലെ മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു പ്രതിപക്ഷത്തിന്റ ബഹിഷ്‌കരണം. കൗണ്‍സില്‍ വിട്ടിറങ്ങിയ അംഗങ്ങള്‍ പ്രവേശന കവാടത്തില്‍ നിന്ന് പ്രതിഷേധിക്കുന്നതിനിടെ മറ്റെല്ലാ അജണ്ടകളും ചര്‍ച്ചയില്ലാതെ പാസാക്കി ചെയര്‍മാന്‍ യോഗം അവസാനിപ്പിച്ചു.

പ്രതിപക്ഷത്ത് നിന്ന് പി.കെ.കെ തങ്ങളാണ് മാലിന്യ പ്രശ്‌നം ഉന്നയിച്ച് രംഗത്തെത്തിയത്.

കിഴക്കെ അങ്ങാടി, ബസ് സ്റ്റാന്‍ഡ് ഭാഗങ്ങളിലെ മലിനജലക്കെട്ട് മൂലം വ്യാപാരം മന്ദഗതിയിലായിട്ടുണ്ടെന്നും നഗരസഭ ശാശ്വത പരിഹാരം കാണാത്തത് മൂലം നഗരം വൃത്തിഹീനമായതായും അദ്ദേഹം ആരോപിച്ചു. മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ട് മാത്രമാണ് നഗരത്തിലുള്ളതെന്നും ഇത് സാധാരണമാണെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാവ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

നഗരത്തെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ഇത് എല്ലാ നഗരങ്ങളിലുമുള്ളതാണെന്ന് വ്യക്തമാക്കുകയും ചെയ്തു. നഗരസഭ ലാഘവത്തോടെയാണ് മാലിന്യ പ്രശ്‌നത്തെ കാണുന്നതെന്ന് ലീഗ് അംഗം പി.കോയ കുറ്റപ്പെടുത്തി. കിഴക്കെ അങ്ങാടിയെ നഗരസഭ നരകസഭയാക്കിയിരിക്കുകയാണെന്ന് കോയ പറഞ്ഞു.

നഗരസഭ അനക്‌സ് ഭൂമിയില്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്ന നഗരസഭ ചെയര്‍മാന്റെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മാലിന്യ പ്രശ്‌നം രണ്ട് വര്‍ഷം കൊണ്ടുണ്ടായതല്ലെന്നും കാലങ്ങളായുള്ളതാണെന്നും തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ചിട്ടും നടപടിയെടുക്കാതിരുന്നവരാണ് പ്രതിപക്ഷമെന്നുമായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ വാദം.

പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാനുള്‍പ്പടെ ധീരമായ നടപടിയെടുത്തത് ഈ ഭരണ സമിതിയാണെന്നും അത്തരം നടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു. നാജിറ അഷ്‌റഫ്, കെ. വേണുഗോപാല്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.