Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആരാധാനാലയങ്ങളില്‍ ഹരിത നിയമാവലി നടപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 11:34 pm IST
in Malappuram

മലപ്പുറം: ജില്ലയിലെ ആരാധാനാലയങ്ങളില്‍ പൂര്‍ണമായും ഹരിത നിയമാവലി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടര്‍ അമിത് മീണയുടെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഉപയോഗിച്ച് വലിച്ചറിയുക എന്നുള്ള അതിവേഗം വളരുന്ന സംസ്‌കാരത്തിനെതിരെ ബോധ പൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത വിവിധ മതസംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹരിത നിയമാവലിയുടെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചെറിയ തടസ്സങ്ങളുണ്ടാവുമെങ്കിലും ക്രമേണ പദ്ധതി വിജയിപ്പിക്കുമെന്നും അവര്‍ ജില്ലാകലക്ടര്‍ക്ക് ഉറപ്പ് നല്‍കി.

പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മത സംഘടനകളുടെ പൊതു പരിപാടികളില്‍ ഹരിത നിയമാവലി കര്‍ശനമായി നടപ്പിലാക്കും. അലങ്കാര വസ്തുക്കള്‍ പൂര്‍ണമായും പ്രക്യതിയോട് ഇണങ്ങുന്നത് ഉപയോഗിക്കും.

ഫ്‌ളക്‌സുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. പരിപാടികളോടനുബന്ധിച്ച് ഉണ്ടാകുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കും. പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിക്കില്ല. എല്ലാ തരം കനം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളും ഒഴിവാക്കും. ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ക്ക് പകരം സ്ഥിരം പ്ലെയ്റ്റുകളും ഗ്ലാസുകളും ഉപയോഗിക്കും. വെള്ളിയാഴ്ചകളില്‍ പള്ളികളിലും ഞായറാഴ്ചകളില്‍ ചര്‍ച്ചുകളിലും ഇതു സംബന്ധിച്ച് പ്രത്യേക ബോധവത്ക്കരണങ്ങള്‍ ഉണ്ടാകും.

ഇതിനു പുറമെ ശുചിത്വമിഷന്‍ നല്‍കുന്ന ബുക്ക് ലെറ്റുകള്‍ വിതരണം ചെയ്യും. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജാദിവസങ്ങളിലും ഉത്സവ സമയങ്ങളിലും ഭക്തജനങ്ങിളല്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തും.

മത സംഘടനകള്‍ക്ക് ആവശ്യമെങ്കില്‍ സാങ്കേിതക സഹായം ശുചിത്വമിഷന്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കാടാമ്പുഴ ക്ഷേത്രത്തില്‍ ഉണ്ടാകുന്ന തേങ്ങയുടെ വെള്ളത്തില്‍ നിന്ന് ഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനം ബോഡുമായി സഹകരിച്ച് നടപ്പിലാക്കും. ജില്ലയിലെ ശുചിത്വമിഷന്‍ പ്രവര്‍ത്തനത്തിന് കാടാമ്പുഴ ദേവസ്വം ബോര്‍ഡ് 50000 രൂപയുടെ ചെക്ക് ജില്ലാകലക്ടര്‍ക്ക് കൈമാറി. പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടര്‍ ജൂണ്‍ രണ്ടിന് കോട്ടപ്പടിയില്‍ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തതിന് ശേഷം ഭക്ത ജനങ്ങളുമായി സംസാരിക്കും.

പരിപാടിയില്‍ എ.ഡി.എം. വി.രാമചന്ദ്രന്‍, ശുചിത്വമിഷന്‍ ജില്ല കോഡിനേറ്റര്‍ പ്രീതി മേനോന്‍, മുഹമ്മദ് കുട്ടി ഫൈസി, (സമസ്ത) സദറുദ്ദീന്‍ എന്‍.കെ (ജമാത്തെ ഇസ്ലാമി) ടി.എ.ബാവ (എസ്‌വൈഎസ്) സുരേന്ദ്രക്കുറുപ്പ് (തിരുമാന്ധാംകുന്ന് ക്ഷേത്രം) സുലൈമാന്‍ (കേരള മുസ്ലീം ജമാഅത്ത്) വി.എസ്.ലത്തീഫ് ഫൈസി (എസ്‌വൈഎസ്.) എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

World

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

India

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

Kerala

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു
Kannur

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.