Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സര്‍ക്കാര്‍ സ്‌കൂള്‍ പൊളിച്ച് ഷോപ്പിംഗ്് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് അധികൃതര്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 11:07 pm IST
in Kozhikode

ബാലുശ്ശേരി: നൂറ് വര്‍ഷത്തോളം പഴക്കമുള്ള കോക്കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ഒരു ഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് സ്വകാര്യവ്യക്തിക്ക് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ അധികൃതരുടെ ഒത്താശ.

ഈ വിദ്യാലയത്തിന്റെ എല്‍പി വിഭാഗവും ഗ്രൗണ്ടും കിണറും മറ്റും സ്വകാര്യവ്യക്തിയുടെ ഒരേക്കര്‍ 53 സെന്റ് സ്ഥലത്ത് വാടക നല്‍കിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയുള്ള കെട്ടിടങ്ങള്‍ അറ്റകുറ്റപണി നടത്താതെയും സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന വാടക കൈപ്പറ്റാതെയും സ്‌കൂള്‍ നശിച്ചുതുടങ്ങിയതോടെ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് കെട്ടിടത്തിന് ലഭിക്കാതാകുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ സ്വകാര്യവ്യക്തിയുമാക്കിയുണ്ടാക്കിയ കരാറില്‍ ഗ്രൗണ്ടും കിണറും ഉള്‍പ്പെടുന്ന സ്ഥലം സ്‌കൂളിന് വിട്ടുകൊടുക്കാനും നിലവില്‍ എല്‍.പി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാന്‍ അനുമതിനല്‍കിയിരിക്കുകയാണ്.

പിടിഎ സമിതിയും സ്‌കൂള്‍ പ്രിന്‍സിപ്പാളും കൂട്ടുനിന്ന കരാറിനുപിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. സ്വകാര്യവ്യക്തിയെ സഹായിക്കാന്‍ എല്‍പി വിഭാഗം സ്ഥലപരിമിതിയില്‍ വീര്‍പ്പ്മുട്ടുന്ന ഹയര്‍സെക്കണ്ടറി ഭാഗത്തേക്ക്് മാറ്റുകയും ചെയ്തു വെന്നും അധികൃതരുടെ ഗൂഡാലോചനയിലും വഞ്ചനയിലും ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. സ്‌കൂള്‍ വികസന സമിതിയില്‍ ബിജെപി പ്രതിനിധികളെ മാറ്റി നിര്‍ത്തിയത് സ്വകാര്യവ്യക്തിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണ മൂലമാണെന്നും ബിജെപി കുറ്റപ്പെടുത്തി.

കെട്ടിടം പൊളിച്ചുമാറ്റുന്നത് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ.വി സുധീര്‍, നിയോജകമണ്ഡലം പ്രസിഡണ്ട്് രാജേഷ് കായണ്ണ, ബി.ദിപിന്‍, രാജേഷ് പുത്തഞ്ചേരി, പ്രകാശന്‍ എളമ്പിലാശ്ശേരി, മിഥുന്‍ മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. ബിജെപി ജനകീയ പ്രക്ഷോഭം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

India

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.