തലശ്ശേരി: ചെസ് അസോസിയേഷന് കണ്ണൂരിന്റെയും തലശ്ശേരി സ്പോര്‍ട്സ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇ.നാരായണന് മെമ്മോറിയല്‍ ട്രോഫിക് വേണ്ടിയുള്ള സംസ്ഥാന അണ്ടര്‍ 13 ചെസ് ചാമ്പ്യന്‍ഷിപ്പ് 2017 (ഓപ്പണ്‍ & ഗേള്‍സ്) വിഭാഗത്തില്‍ ഇന്ന് രാവിലെ 10ന് തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ചു തുടങ്ങും. ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുന്ന ഈ മത്സരത്തില്‍ വിവിധ ജില്ലകളെ പ്രതിനീധീകരിച്ച് നൂറിലധികം താരങ്ങള്‍ പങ്കെടുക്കും. ഫോണ്‍: 9847442119.
പ്രതികരിക്കാൻ ഇവിടെ എഴുതുക: