Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഷന്‍ കാര്‍ഡുകള്‍ വിതരണത്തിനെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:31 pm IST
in Alappuzha

ചേര്‍ത്തല: പരാതികള്‍ ഉയരുന്നതിനിടയില്‍ താലൂക്കിലെ 78 റേഷന്‍ കടകളിലേക്കുള്ള കാര്‍ഡുകള്‍ എത്തി. 100 രൂപ നല്‍കി കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് വാങ്ങാം.

ബിപിഎല്‍ വിഭാഗത്തിലുള്ളവരില്‍ നിന്ന് 50 രൂപയാണ് ഈടാക്കുന്നത്. പട്ടികവര്‍ഗത്തിന് സൗജന്യമാണ്. താലൂക്കില്‍ ആകെയുള്ള 293 റേഷന്‍ ഡിപ്പോകളിലായി മൊത്തം 1,36,319 കാര്‍ഡുകളുള്ളതില്‍ 35,248 കാര്‍ഡുകളാണ് ഇന്നലെ താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തിച്ചത്. ജൂണ്‍ രണ്ട് മുതല്‍ 12 റേഷന്‍ കടകളില്‍ വീതമായാണ് ഇവ വിതരണം ചെയ്യുക. റേഷന്‍ കട ലൈസന്‍സികള്‍ സമരത്തിലായതിനാല്‍ ഇവര്‍ വിതരണത്തിന് സഹകരിക്കില്ലെന്നാണ് സൂചന.

ചേര്‍ത്തല താലൂക്കില്‍ വിതരണം ചെയ്യുന്ന വ്യത്യസ്ഥ കാര്‍ഡുകള്‍ ഇവയാണ്. ബിപിഎല്‍–51,286, എഎവൈ 9,718, നോണ്‍ സബ്‌സിഡി–29,506, സബ്‌സിഡി–45,809, സ്റ്റേറ്റ് പ്രയോറിറ്റി–3,308. എഎവൈ കാര്‍ഡുകള്‍ക്ക് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പുമാണ് ലഭിക്കുക. സ്റ്റേറ്റ് പ്രയോറിറ്റി കാര്‍ഡുകളിലെ ഒരോ അംഗത്തിനും രണ്ട് കിലോ അരി വീതം രണ്ട് രൂപ നിരക്കില്‍ ലഭിക്കും.

ബിപിഎല്‍ കാര്‍ഡുകളില്‍ ഒരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുക. അതേസമയം പഞ്ചസാര ബിപിഎല്‍, എഎവൈ കാര്‍ഡുകള്‍ക്ക് അംഗത്തിന് കാല്‍കിലോ വീതമാണ്. താലൂക്കിലെ ബാക്കി കാര്‍ഡുകളും ഉടന്‍ എത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ പറഞ്ഞു. ഇരുപത്തിയഞ്ച് ദിവസത്തിനകം വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശമെന്നും പറഞ്ഞു.

അതേസമയം അര്‍ഹരായവരില്‍ പലരെയും ഒഴിവാക്കിയതായ പരാതി നിലനില്‍ക്കുന്നതിനാല്‍ പുതിയ കാര്‍ഡുകള്‍ എത്തുന്നതോടെ വീണ്ടും തര്‍ക്കങ്ങള്‍ക്ക് ഇടയാകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

New Release

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

India

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

Entertainment

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

പുതിയ വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.