Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാമുക്ക് പാലത്തോടു ചേര്‍ന്ന് പാര്‍ക്കൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 07:34 pm IST
inPathanamthitta

റാന്നി: അങ്ങാടി പഞ്ചായത്തില്‍ മാമുക്ക് പാലത്തോടു ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്ക് നിര്‍മിക്കാന്‍ കേന്ദ്രസഹായം. ഇതിന്റെ നിര്‍മാണത്തിന് ആദ്യഘട്ടമായി 40 ലക്ഷം രൂപ അനുവദിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. റാന്നി ടൗണിലും പരിസരങ്ങളിലും കുട്ടികള്‍ക്കായി പാര്‍ക്കില്ല.

അങ്ങാടി പഞ്ചായത്തിന് മാമുക്ക് വലിയതോടിനോടു ചേര്‍ന്ന് ഒരേക്കറോളം സ്ഥലമുണ്ട്.കയ്യേറ്റം ഒഴിപ്പിച്ചു വീണ്ടെടുത്ത സ്ഥലമാണിത്.പേട്ട ടാക്‌സി സ്റ്റാന്‍ഡ് മുതല്‍ മുകളിലേക്ക് തോടിന്റെ തീരത്തായി കിടക്കുന്ന സ്ഥലമാണിത്.ചുറ്റും സുരക്ഷിത വേലി കെട്ടി സംരക്ഷിക്കണം. ഇവയ്‌ക്കുള്ള പണമാണ് ആദ്യഘട്ടമായി എംപി അനുവദിച്ചിരിക്കുന്നത്. തോടിന്റെ വശം ഡിആര്‍ കെട്ടി സംരക്ഷിക്കേണ്ടതുണ്ട്.

ഇതിന് പഞ്ചായത്തിന്റെ സഹായത്തോടെ വന്‍കിട ജലസേചന വിഭാഗത്തെ സമീപിക്കുമെന്ന് എംപി പറഞ്ഞു. കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ ചാരുബെഞ്ചുകള്‍, ചെറിയ കുടിലുകള്‍ എന്നിവ നിര്‍മിക്കും. കായിക വിനോദത്തിനുള്ള സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്. പഞ്ചായത്തിന്റെ ചുമതലയില്‍ ഇവിടെ പൂന്തോട്ടം വളര്‍ത്തും. സ്ഥലം മണ്ണിട്ടുയര്‍ത്തുന്നതിന് മുന്‍പ് ഉണങ്ങിയും മറ്റും നില്‍ക്കുന്ന റബര്‍ മരങ്ങള്‍ മുറിച്ചു നീക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു പുല്ലാട് പറഞ്ഞു.

ഇവിടേക്കെത്താന്‍ റോഡില്ലായിരുന്നു. അടുത്ത കാലത്ത് പഞ്ചായത്ത് ഇടപെട്ട് റോഡ് പണിതു. വാഹനങ്ങളിപ്പോള്‍ സ്ഥലത്തെത്തും. നിരപ്പായ സ്ഥലമാണെങ്കിലും റോഡിന്റെ പൊക്കത്തില്‍ മണ്ണിട്ടുയര്‍ത്തണം.

തടിയുടെ വില നിശ്ചയിച്ചു നല്‍കാന്‍ വനം വകുപ്പിനെ സമീപിച്ചിട്ടുണ്ട്.ഇതു ലഭിച്ചാല്‍ തടികള്‍ ലേലം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യം നീക്കി തോട് സംരക്ഷിക്കുന്നതിന് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിക്കും. തൊഴിലുറപ്പു പദ്ധതി, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ 50 ലക്ഷം രൂപ ചെലവഴിച്ച് വലിയകാവ്–പമ്പാനദി സംഗമം വരെ തോട് ശുചീകരിക്കാനാണ് ശ്രമം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.