Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജു വധം: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:09 pm IST
in Kannur

കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് കക്കംപാറയിലെ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതൃത്വത്തിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. കൊലപാതകവുമായി സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ സംഭവത്തിന് ശേഷം വ്യക്തമാക്കിയത്. സംഭവം നടന്നതിന് ശേഷം ജില്ലയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നുമായിരുന്നു. എന്നാല്‍ കോടിയേരിയുടെ പ്രസ്ഥാവന കളവായിരുന്നുവെന്നാണ് കേസുമായി ബന്ധപ്പെട്ട പ്രതികളുടെ അറസ്റ്റ് വ്യക്തമാക്കുന്നത്.

കൊലപാതകം നടത്തിയ ശേഷം നുണപ്രചാരണവുമായി രംഗത്തുവരികയെന്നതാണ് സിപിഎം നേതൃത്വത്തിന്റെ പതിവ് ശൈലി. കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന സമയത്ത് തലശ്ശേരി അണ്ടല്ലൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം സിപിഎം നേതൃത്വം പറഞ്ഞത് തങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ്. സിപിഎം ജില്ലാ സെക്രട്ടറി ജയരാജന്‍ പറഞ്ഞത് സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ്. എന്നാല്‍ കൊലനടന്ന് രണ്ടു ദിവസത്തിനുള്ളില്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലീസ് പിടിയിലായതോടെ സിപിഎം നേതൃത്വത്തിന്റെ നുണപ്രചാരണം പൊളിയുകയായിരുന്നു. രാഷ്‌ട്രീയ വിരോധം കാരണമാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.

ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. പ്രതികളില്‍ എല്ലാവരും പ്രദേശത്തെ സജീവ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ഇന്നലെ അറസ്റ്റിലായ ടി.പി.അനൂപ് പാര്‍ട്ടിയുടെ കുന്നരു ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റി ട്രഷററുമാണ്. നേരത്തെയും ഇയാള്‍ പാര്‍ട്ടിയുടെ വ്യത്യസ്ത ചുമതലകള്‍ വഹിച്ചിരുന്നു. പ്രദേശത്ത് നടന്ന നിരവധി അക്രമസംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സി.എം.വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത് അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

ബിജുവിനെ കൊലപ്പെടുത്തിയ ശേഷം സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്. അറസ്റ്റിലായാല്‍ പോലീസിന് നല്‍കേണ്ട മൊഴി സിപിഎം സന്തത സഹചാരിയായ ഒരു അഭിഭാഷകന്‍ പ്രതികളെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനോട് പ്രതികള്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയത്. പ്രതികളിലൊരാള്‍ മംഗലാപുരം വഴ വിദേശത്തേക്ക് കടന്നത് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ്.

സിപിഎം ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ബിജുവിന്റെ കൊലപാതകമെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചന നടത്തിയ നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. സാധരണയായി മതതീവ്രവാദികള്‍ ചെയ്യുന്നതുപോലെ കഴുത്തറുത്താണ് ബിജുവിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിന് ഇവര്‍ക്ക് കൃത്യമായ പരിശീലനം തന്നെ ലഭിച്ചിട്ടുണെന്നാണ് കൊല നടപ്പാക്കിയ രീതി വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.