Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎമ്മിലും എല്‍ഡിഎഫിലും പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 02:33 pm IST
inKozhikode

കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ നാദാപുരം മേഖലയില്‍ സിപിഎമ്മിനുള്ളിലും എല്‍ഡിഎഫിലും പോര് രൂക്ഷമാക്കുന്നു. സജീവ പാര്‍ട്ടി കുടുംബമായിരുന്നിട്ടുകൂടി ജിഷ്ണുവിന്റെ കുടുംബത്തിനോട് സിപിഎം നീതി പുലര്‍ത്തിയില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ പിണറായി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ കരുക്കളാവുകയാണ് ജിഷ്ണുവിന്റെ കുടുംബമെന്നാണ് ഔദ്യോഗിക പക്ഷം ആരോപിക്കുന്നത്. ”മഹിജ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ അട്ടിമറി അവര്‍ ആസൂത്രണം ചെയ്തിരുന്നു. ചെറുപ്പത്തില്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചത് ഈ ആസൂത്രണത്തിന്റെ പേരിലാണ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വന്നപ്പോള്‍ മഹിജയെ വിലക്കെടുത്ത് അട്ടിമറിക്ക് ശ്രമിക്കുകയാണ്” എന്നാണ് വളയം ഗ്രാമപഞ്ചായത്ത് മെമ്പറുടെ മകന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെ എതിര്‍ത്തും നിരവധി സിപിഎമ്മുകാര്‍ രംഗത്തുവന്നിട്ടുണ്ട്.

എല്‍ഡിഎഫിലും ഇത് ഗുരുതരമായ തര്‍ക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ജിഷ്ണുവിന്റെ കുടുംബത്തിന് പരസ്യമായി പിന്തുണനല്‍കുകയും പോലീസിന്റെയും സര്‍ക്കാറിന്റെയും നടപടികളെ വിമര്‍ശിക്കുകയും ചെയ്ത സിപിഐക്കെതിരെയാണ് സിപിഎം രംഗത്തുവന്നിരിക്കുന്നത്.

ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസ്താവനകള്‍ സിപിഎം-സിപിഐ നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായഭിന്നതകള്‍ക്ക് കാരണമായി. സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തന്നെ സിപിഐക്കെതിരെ രംഗത്തെത്തുകയും ചെയ്തു. നേതാക്കളുടെ വാക്കുകള്‍ ഏറ്റുപിടിച്ച അണികള്‍ നാദാപുരത്ത് തുറന്ന പോരിലേക്ക് നീങ്ങുകയുമായിരുന്നു.

കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തുടര്‍ന്ന് അണികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. നാദാപുരത്ത് ഇ.കെ. വിജയന്‍ എംഎല്‍എ ആയത് തങ്ങളുടെ ശക്തികൊണ്ടാണെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ആ സമയത്ത് കാനം രാജേന്ദ്രന്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ ഗാഢനിദ്രയിലായിരുന്നുവെന്നാണ് ഒരു സിപിഎം നേതാവ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്. മഹിജയ്‌ക്കും കുടുംബത്തിനുമൊപ്പം മുഴുവന്‍ സമയവും സിപിഎം ഉണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് അവിടുത്തെ സിപിഎമ്മുകാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രമിച്ചത്.

എന്നാല്‍ ഈ അഭിപ്രായത്തെ എതിര്‍ക്കുന്ന തരത്തിലാണ് സിപിഐക്കാരുടെ പ്രതികരണങ്ങള്‍ ഉണ്ടായത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയര്‍ന്ന വിമര്‍ശനങ്ങളെ സിപിഎമ്മുകാരെ കൂടുതല്‍ അസ്വസ്ഥരാക്കി. സിപിഎം നേതാക്കള്‍ വിട്ടുനിന്നെങ്കിലും പല ഘട്ടങ്ങളിലും ഇ.കെ. വിജയന്‍ എംഎല്‍എ ജിഷ്ണുവിന്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇത് സിപിഎമ്മുകാരെ ചൊടിപ്പിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.