Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അഴിമതിമുക്ത ഭാരതവും കോണ്‍ഗ്രസ്സ് മുക്ത ഭാരതവും രണ്ടല്ല: ജി.വി.എല്‍. നരസിംഹറാവു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 10:19 am IST
in Kozhikode

വടകര: അഴിമതി മുക്ത ഭാരതം എന്ന ബിജെപി മുദ്രാവാഖ്യവും, കോണ്‍ഗ്രസ്സ് മുക്തഭാരതവും ഒന്നുതന്നെയാണെന്ന് ബി ജെപി ദേശീയവക്താവ് ജി.വി.എല്‍. നരസിംഹറാവു വടകരയില്‍ പറഞ്ഞു. ബിജെപി വടകര പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കോണ്‍ഗ്രസ്സിന്റെ കൂടപ്പിറപ്പായിരുന്നു. അതുകൊണ്ടാണ് രാജ്യത്തിന്റെ ഭൂരിഭാഗം മേഖലയില്‍നിന്നും അഴിമതിയെയും കോണ്‍ഗ്രസിനെയും തൂത്തെറിഞ്ഞു ജനങ്ങള്‍ ബി ജെപിക്ക് ഒപ്പം ചേര്‍ന്നത്. സത്യസന്ധരായി ജീവിക്കുന്നവരുടെ സംന്തോഷമാണ് ബിജെപി ഗവണ്മെന്റിന്റെ ഗുണകരമായ മാറ്റം. അഴിമതിക്കാരും, കള്ളപ്പണക്കാരും, രാജ്യദ്രോഹികളുമാണ് നരേന്ദ്രമോദി ഭരണത്തില്‍ സന്തോഷമില്ലാത്തവര്‍. ഡിജിറ്റല്‍ പണമിടപാടിലൂടെ കള്ളപ്പണം തടയാന്‍ ആവിഷ്‌കരിച്ച ബീംആപ്പ് പദ്ധതിയ്‌ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചുവരുന്നത്. സ്ത്രീ സുരക്ഷയിലും, ആരോഗ്യ മേഖലയിലും ഉണ്ടായ കാതലായ മാറ്റം സാധാരണക്കാരന് അനുഭവപ്പെട്ടു തുടങ്ങിയതിന്റെ തെളിവാണ് സമീപകാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമസഭകളിലേക്കും നടന്ന തെരെഞ്ഞെടുപ്പുക്കളിലെ മിന്നുന്ന വിജയം വ്യക്തമാക്കുന്നത്. നവോത്ഥാന നായകര്‍ പ്രദാനം ചെയ്ത നല്ലനാളുകള്‍ മലയാളികള്‍ക്ക് നഷ്ടപ്പെടുത്തിയവരാണ് കേരളത്തിലെ ഇരുമുന്നണികളും. സാധരണക്കാരന്റെ ജീവിതം ബിജെപി ഭരണത്തില്‍ ഭദ്രമാണ് എന്ന സത്യം അവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രം കേരളത്തിലെ ബിജെപി യുടെ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പ്രവത്തകരെ ഓര്‍മ്മപ്പെടുത്തി. ദേശീയ പിന്നോക്കജാതി കമ്മീഷനും, ജിഎസ്ടി ബില്ലും പ്രാവര്‍ത്തികമാകുന്നതോടെ സാധാരണക്കാരന്റെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റം വന്നുചേരും.

കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ പി.രഘുനാഥ് അധ്യക്ഷ വഹിച്ചുയ. കെ.പി. ശ്രീശന്‍, വി. കെ. സജീവന്‍, ടി.പി. ജയചന്ദ്രന്‍, രാമദാസ് മണലേരി, എം.പി .രാജന്‍, അഡ്വ.ശ്രീപദ്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. സത്യപ്രകാശ് സ്വാഗതവും, അഡ്വ. എം. രാജേഷ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

World

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

പുതിയ വാര്‍ത്തകള്‍

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.