Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കായക്കുളം ശ്രീവിഷ്ണു ദേവസ്ഥാനം കളിയാട്ട ഉത്സവം 14 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 12:39 am IST
in Kasargod

കാഞ്ഞങ്ങാട്: പെരിയ കായക്കുളം ശ്രീവിഷ്ണു ദേവസ്ഥാനത്തെ ഈ വര്‍ഷത്തെ കളിയാട്ട ഉത്സവം14 മുതല്‍ 17 വരെ നടക്കും. നാലുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ഒറ്റക്കോല മഹോല്‍സവം ഈ വര്‍ഷത്തെ പ്രത്യേകതയാണ്. 16ന് രാത്രിയാണ് ഒറ്റക്കോലം.

14ന് വിഷു ദിവസം പുലര്‍ച്ചെ 4 മണിക്ക് വിഷ്ണു ദേവസ്ഥാനത്ത് വിഷുക്കണി. രാവിലെ 8ന് നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വൈകുന്നേരം 4ന് പെരിയപെരിയോക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രത്തില്‍ നിന്നും ശിങ്കാരിമേളം, മുത്തുക്കുട, പുരാണ വേഷങ്ങള്‍, യക്ഷഗാനവേഷങ്ങള്‍ തുടങ്ങിയവ അണിനിരത്തികൊണ്ട് വിളംബര ഘോഷയാത്ര. വൈകുന്നേരം 7ന് കായക്കുളം താഴത്ത് വീട് തറവാട് കളരിയില്‍ നിന്ന് ദീപവും തിരി എഴുന്നള്ളത്ത്, 7.30ന് കലാമണ്ഡലം വാസുദേവന്‍ നമ്പീശന്റെ സോപാനസംഗീതം, രാത്രി 8ന് തെയ്യം കൊടുക്കല്‍ ചടങ്ങ്. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍, പടിഞ്ഞാര്‍ ചാമുണ്ഡിയുടെ മോന്തിക്കോലം, വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചേറ്റം.

15ന് രാവിലെ 11 മുതല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി തെയ്യങ്ങള്‍ അരങ്ങിലെത്തും. 1ന് തെയ്യങ്ങളുടെ കൂടിപ്പിരിയല്‍, വൈകുന്നേരം 4ന് കാസര്‍കോട് ചിന്‍മയമിഷന്‍ അവതരിപ്പിക്കുന്ന ഗീതോപാസന സത്സംഗം. രാത്രി 8ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍. തുടര്‍ന്ന് നാടുവാഴുന്നമ്മയുടെ തോറ്റം. രാത്രി 9ന് കായക്കുളത്തെ വനിതകള്‍ അണിനിരക്കുന്ന മെഗാ കോല്‍ക്കളിയുടെ അരങ്ങേറ്റം. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചേറ്റം. രാത്രി 11ന് കുട്ടികളുടെ നൃത്തശില്‍പം, യോഗ്ചാപ്, കരോക്കെ ഗാനങ്ങള്‍, ഡ്രാമാറ്റിക് സ്‌കിറ്റ് .

16ന് രാവിലെ 11 മണി മുതല്‍ വിഷ്ണുമൂര്‍ത്തി, നാടുവാഴുന്നമ്മ, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്. വൈകുന്നേരം ഒറ്റക്കോലത്തിന് ആരംഭംകുറിച്ചുള്ള മേലരികൂട്ടല്‍, 7ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും മേലേരിക്ക് തീ കൊളുത്തല്‍ ചടങ്ങും. തുടര്‍ന്ന് വനിതകളുടെ മെഗാതിരുവാതിര, പുരുഷന്‍മാരുടെ കോല്‍ക്കളി. 11 ന് പനിയന്‍ തെയ്യം അരങ്ങിലേത്തും.തുടര്‍ന്ന് നൃത്ത സംഗീത നാടകം അന്നപൂര്‍ണ്ണേശ്വരി. പുലര്‍ച്ചെ 3ന് വിഷ്ണു മൂര്‍ത്തിയുടെ അഗ്‌നി പ്രവേശം. തുടര്‍ന്ന് വടക്കേന്‍ വാതില്‍ ചടങ്ങോടു കൂടി കളിയാട്ടം സമാപിക്കും.

കളിയാട്ട ദിവസങ്ങളില്‍ എല്ലാ ദിവസവും രാവിലെ വിഷ്ണു സഹസ്രനാമ സ്‌തോത്ര പരായണം നടക്കും. ദേവസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഉച്ചയ്‌ക്കും ഒറ്റക്കോല ദിവസം രാത്രിയും അന്നദാനവുമുണ്ടായിരിക്കുമെന്ന് ദേവസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.കെ.കുഞ്ഞിരാമന്‍, സെക്രട്ടറി കെ.വിജയന്‍, ആഘോഷക്കമ്മറ്റി ട്രഷറര്‍ കെ.ബാലചന്ദ്രന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എം.പി.കലാധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.