Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പുത്തന്‍തോട് വളവില്‍ അപകടം പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 12:16 am IST
inErnakulam

നെടുമ്പാശ്ശേരി: പുത്തന്‍തോട് വളവില്‍ വീണ്ടും അപകടം. അത്താണിയില്‍ നിന്ന് അയിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വെള്ളിയാഴ്ച രാത്രിയാണ് പുത്തന്‍തോട് വളവില്‍ മറിഞ്ഞത്. വളവിവ് വെച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന വാഹനത്തിന്റെ ലൈറ്റ് മുഖത്തടിച്ചതോടെയാണ് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞത്. അപകടസമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളില്ലാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവായത്.

അപകടം നിത്യസംഭവമായതോടെ നാട്ടുകാര്‍ ജനകീയസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഒരാഴ്ച മുമ്പ് ചാലാക്ക മെഡിക്കല്‍ കോളജിലേക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നഴ്‌സ് ഇതേ സ്ഥലത്ത് വെച്ച് സ്വകാര്യ ബസിടിച്ച് മരിച്ചിരുന്നു. ഇടുങ്ങിയ റോഡിന്റെ വശങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ മതില്‍ റോഡിലേക്ക് തള്ളി നില്‍ക്കുകയാണ്. ഈ ഭാഗത്തെ ‘എസ്’ പോലുള്ള വളവാണ് അപകടത്തിന് വഴിയൊരുക്കുന്നത്. അപകടങ്ങള്‍ പതിവായതോടെ വളവ് നിവര്‍ത്തി റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.

അത്താണി-ചെങ്ങമനാട് റോഡില്‍ പുത്തന്‍തോട് ഭാഗത്തെ രണ്ട് വളവുകളിലും, ഇറിഗേഷന്‍ പമ്പ് ഹൗസിന് സമീപത്തെ കലുങ്കുകളിലുമാണ് കൂടുതലായും അപകടങ്ങളുണ്ടാകുന്നത്. വിമാനത്താവളത്തില്‍ വന്ന് പോകുന്ന വാഹനങ്ങള്‍, ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍, കണ്ടെയ്‌നറുകള്‍, ടിപ്പറുകള്‍ തുടങ്ങിയ ഭാരവണ്ടികളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്.

പമ്പ്ഹൗസിന് സമീപത്തെ കലുങ്ക് വാഹനങ്ങളിടിച്ച് തകര്‍ന്നതോടെ ‘ടാര്‍ വീപ്പ’സ്ഥാപിച്ച് നാട്ടുകാര്‍ അപകട മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പുത്തന്‍തോട് വളവിലെ ഇറിഗേഷന്‍ കനാലിന് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കാത്തതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.

സര്‍വ്വകക്ഷി യോഗത്തില്‍ കലുങ്ക് പൊളിച്ച് നവീകരിക്കാനും, വളവ് നിവര്‍ത്താനും, കാനകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കാനുമായിരുന്നു പ്രധാന തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന് കണ്‍വീനര്‍ രാജി ആന്റണി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.