Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂര്‍ വുഡ് കോംപ്ലക്‌സ് പരിസരം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 01:45 pm IST
in Malappuram

നിലമ്പൂര്‍: വുഡ് കോംപ്ലക്‌സും പരിസരവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുമ്പോള്‍ വനംവകുപ്പ് മൗനം തുടരുകയാണ്. സംസ്ഥാനത്തെ വനംവകുപ്പിനു കീഴിലെ ഏക പൊതുമേഖല സ്ഥാപനമായിരുന്ന വുഡ് ഇന്‍ഡസ്ട്രീസ് അടച്ചുപൂട്ടിയതോടെ ഈ പ്രദേശം മേഖലയിലെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. മദ്യപന്‍മാരും അനാശാസ്യ പ്രവര്‍ത്തനങ്ങളും വുഡ് കോംപ്ലക്‌സിന്റെ പഴയ കെട്ടിടങ്ങളിലാണ് നടക്കുന്നത്.

കാടുമൂടി കിടക്കുന്ന ഇവിടുത്തെ പഴയ ക്വാട്ടേഴ്‌സുകളും വനംവകുപ്പിന്റെ ആദ്യത്തെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവും മുക്കാല്‍ ഭാഗവും തകര്‍ന്ന നിലയിലാണ്. കഴിഞ്ഞ ദിവസം കരിമ്പന്‍ ജ്യൂസ് വില്‍പനക്കാരനായ ഫൈസല്‍ കൊല്ലപ്പെട്ടതും ഇവിടെയാണ്. ഇതിനു സമീപം അഞ്ചു ദിവസം പഴക്കമുള്ള 35ക്കാരിയുടെ മൃതദേഹവും മുമ്പ് കണ്ടെത്തിയിരുന്നുവെങ്കിലും ഇതുവരെ തിരിച്ചറിഞ്ഞിട്ടുപോലുമില്ല. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും വനംവകുപ്പ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

മാസങ്ങള്‍ക്ക് മുമ്പ് ഇവിടം സന്ദര്‍ശിച്ച വനം മന്ത്രി അഡ്വ. കെ. രാജു ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഈ ഭാഗം പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. വടപുറം പാലം മുതല്‍ കോടതിപ്പടി വരെയുള്ള ഭാഗങ്ങളില്‍ ജനവാസമില്ലാത്തതും, തെരുവുവിളക്കുകള്‍ ഇല്ലാത്തതും രാത്രി-പകല്‍ വ്യത്യാസമില്ലാതെ സാമൂഹ്യവിരുദ്ധര്‍ക്ക് ഇവിടം അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ്.

വനമേഖലയുടെ സംരക്ഷണം അവകാശപ്പെടുമ്പോഴും ഒരു ലൈസന്‍സും ഇല്ലാതെ വനഭൂമിയോട് ചേര്‍ന്ന് റോഡരികില്‍ നിരവധി താലകാലിക കച്ചവടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫൈസലും ഇവിടെ കരിമ്പ് ജ്യൂസ് കട നടത്തിവരികയായിരുന്നു. സുപ്രീ കോടതി വിധിയെ തുടര്‍ന്ന് കോടതിപ്പടിക്ക് സമീപം പ്രവര്‍ത്തിച്ചുവരുന്ന ബീവറേജസ് കേന്ദ്രം താല്‍കാലികമായി അടച്ചപ്പോള്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ലക്ഷ്യമിട്ടതും ഈ വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയിലായിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് എക്‌സൈസ് വകുപ്പ് തീരുമാനത്തില്‍ നിന്നും പിന്മാറിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.