Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

യുവതി ചികിത്സാ സഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:27 pm IST
in Kasargod

മാവുങ്കാല്‍: പുസ്തകവും ഭക്ഷണവും ബാഗിലൊതുക്കി മുടി പിന്നിക്കൊടുത്തും ശാസിച്ചും സ്‌നേഹിച്ചും സ്‌കൂളിലേക്ക് യാത്രയയച്ചിരുന്ന അമ്മ പഴയതുപോലെ ഓടിനടക്കുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതും സ്വപ്‌നം കാണുകയാണ് സുധീഷും അനുജത്തി കാവ്യയും. പക്ഷെ, ആ സ്വപ്‌നം യാഥാര്‍ഥ്യമാകണമെങ്കില്‍ ലക്ഷങ്ങളുടെ ചിലവ് എന്നത് ഈ കുരുന്നുകളെ സങ്കടത്തിലാഴ്‌ത്തുന്നു. ഭാര്യയുടെ അസുഖം ഭര്‍ത്താവ് ശ്യാമിനെയും നൊമ്പരപ്പെടുത്തുന്നു. ഏഴു വര്‍ഷങ്ങള്‍ക്കപ്പുറം ശരീരമാകെയുള്ള വേദനയോടെയായിരുന്നു പോര്‍ക്കളം വയമ്പിലെ സുജാതയ്‌ക്ക് അസുഖങ്ങളുടെ തുടക്കം. പിന്നീട് കൈകാലുകള്‍ക്ക് തളര്‍ച്ചയും എഴുന്നേറ്റു നടക്കാന്‍ പറ്റാതാവുകയുമായി. വിരലുകളും ശരീരവും ശോഷിക്കാനും തുടങ്ങി തുടര്‍ന്ന് ചികിത്സയുടെ കാലമായി. ഓട്ടോ െ്രെഡവറായ ശ്യാം കടം വാങ്ങിയും പണയം വെച്ചും പലസ്ഥലത്തും ചികിത്സ തേടി. മംഗ്ലൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലായിരുന്നു ആദ്യ ചികിത്സ. സാമ്പത്തിക ബാധ്യത ഏറിയതോടെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിക്ക് മാറ്റി. അസുഖം കുറയാത്തതിനെത്തുടര്‍ന്ന് ആയുര്‍വേദ ചികിത്സയിലേക്ക് മാറിയെങ്കിലും വലിയ മാറ്റമൊന്നും സംഭവിച്ചില്ല. നിലവില്‍ ചികിത്സയും ചെലവിനുമായി പത്ത് ലക്ഷത്തോളം രൂപ ചെലവായി. കഴിഞ്ഞ നാലുവര്‍ഷമായി പൂര്‍ണമായും കിടപ്പിലാണ് ഈ 38കാരി. മുറിയില്‍നിന്ന് പുറത്തിറങ്ങണമെങ്കില്‍ പോലും പരസഹായം വേണ്ടതുകൊണ്ട് പലപ്പോഴും ശ്യാമിന് ജോലിക്ക് പോകാനും കഴിയുന്നില്ല. ഒമ്പതിലും ആറിലും പഠിക്കുന്ന മക്കളെ ഒരുക്കിവിട്ട് ഭാര്യയ്‌ക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷണവും തയ്യാറാക്കിയശേഷം കിട്ടുന്ന സമയത്ത് ഓട്ടോ ഓടിച്ച് ലഭിക്കുന്നതുമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. മൂന്നുമാസത്തെ കിടത്തിച്ചികിത്സ കൊണ്ട് അസുഖം കുറയുമെന്ന് കാഞ്ഞങ്ങാട്ടുള്ള ഒരു സ്വകാര്യ ആയുര്‍വേദ ആസ്പത്രിയിലെ ഡോക്ടര്‍ ഉറപ്പുനല്കിയിട്ടുണ്ട്. പക്ഷേ, മരുന്നിനും ചികിത്സയ്‌ക്കുമായി മൂന്നു ലക്ഷം രൂപയെങ്കിലും ചെലവുവരും. ഇത് കണ്ടെത്താനുള്ള വഴിയേതുമില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ഈ കുടുംബം. ചെറു വീട്ടില്‍ ചിരിയും കളിയും സന്തോഷവും നിറയണമെങ്കില്‍ കരുണയുള്ളവര്‍ കനിയുകതന്നെ വേണം. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സുജാതയെ ജീവിതത്തിലേക്ക് നയിക്കാന്‍ പി.ഭരതന്‍ പോര്‍ക്കളം (ചെയര്‍മാന്‍), പ്രദീഷ് പൊടവടുക്കം കണ്‍വീനറുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. വിജയബാങ്ക്, കോട്ടപ്പാറ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 20860101100279, ഐ.എഫ്.എസ്.സി കോഡ്: വി.ഐ.ജെ.ബി0002086.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.