Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സ്വാമി ചിന്മയാനന്ദ ജയന്തി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 03:27 pm IST
inKozhikode

കോഴിക്കോട്: ആധുനിക ഭാരതത്തില്‍ ഇതിഹാസ സമാനമായി ആദ്ധ്യാത്മിക നവോത്ഥാനം നടത്തിയ മഹാത്മാവായിരുന്നു സ്വാമി ചിന്മയാനന്ദനെന്ന് ബ്രഹ്മചാരി മുകുന്ദ ചൈതന്യ അഭിപ്രായപ്പെട്ടു. സ്വാമി ചിന്മയാനന്ദന്റെ 101-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നെല്ലിക്കോട് ചിന്മയാ മിഷനില്‍ നടന്ന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള സത്യാന്വേഷകര്‍ക്കും, ധര്‍മ്മാന്വേഷകര്‍ക്കും ഉപനിഷദ്, ഭഗവദ് ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ അദ്ദേഹം ജ്ഞാനപ്രകാശം പകര്‍ന്നുനല്‍കി. അദൈ്വത സത്യം ബോധിപ്പിക്കുന്നതിനായി ഗുരുകുല സമ്പ്രദായത്തില്‍ സാന്ദീപനി സാധനാലയാശ്രമങ്ങള്‍ സ്ഥാപിച്ചു. ആധുനിക വിദ്യാഭ്യാസം ഭാരതീയ മൂല്യങ്ങള്‍ക്കനുസരിച്ച് വരുംതലമുറക്ക് പഠിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുമായി നൂറിലധികം വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.

ആര്‍ഷ സംസ്‌കൃതിക്ക് ആത്മബലം തന്നെയാണ് ഭൂഷണമെന്ന് പ്രഖ്യാപിച്ച് ശാസ്ത്രജ്ഞാനത്തിലൂടെ അനേകായിരങ്ങളെ സ്വാമി ഉദ്ധരിച്ചു. കപട മതേതരവാദങ്ങളെ പുറം തള്ളി ഹൈന്ദവ ധര്‍മ്മാദര്‍ശങ്ങള്‍ കുടില്‍ മുതല്‍ കൊട്ടാരം വരെ പ്രചരിപ്പിച്ച യുഗപുരുഷനായിരുന്നു സ്വാമി ചിന്മയാനന്ദ ഗുരുദേവനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാമി ചിന്മയാനന്ദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി
നെല്ലിക്കോട് ചിന്മയമിഷനില്‍ ബ്രഹ്മചാരി മുകുന്ദ
ചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന ഗുരുപാദുക പൂജ

ഗുരുപാദുക പൂജയോടെ ആരംഭിച്ച ചടങ്ങില്‍ അഷ്ടോത്തര അര്‍ച്ചന, ഭജന, ഭഗവദ് ഗീതാ പാരായണം എന്നിവയുണ്ടായിരുന്നു. ചിന്മയ ഗുരുദേവാനുസ്മരണവും, വാര്‍ഷികാംഗത്വ വിതരണവും ബ്രഹ്മചാരി മുകുന്ദ ചൈതന്യ നിര്‍വ്വഹിച്ചു. ഉച്ചയ്‌ക്ക് ചെറുവറ്റ സേവാഭാരതി ബാലികാസദനത്തിലെ പിറന്നാള്‍ സദ്യയ്‌ക്കുശേഷം നടന്ന സത്സംഗത്തോടെ പരിപാടികള്‍ അവസാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.