Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീട്ടുവേലക്കാരിയെ മര്‍ദ്ദിച്ചത് പീഡനശ്രമം ചെറുത്തതിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 04:56 am IST
in Ernakulam

കൊച്ചി: ചേരാനെല്ലൂരില്‍ വീട്ടുവേലക്കാരിയെ മോഷണക്കുറ്റമാരോപിച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിനു പിന്നില്‍ ദുരൂഹത. സ്വര്‍ണം മോഷ്ടിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റും മര്‍ദ്ദനവും. എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

വീട്ടുടമയുടെ മകന്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്തതായി പറയുന്നു. ഇതെത്തുടര്‍ന്ന് സ്ത്രീ ഇയാളെ തല്ലിയിരുന്നു. പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വീട്ടുടമ മോഷണക്കുറ്റമാരോപിച്ച് കള്ളപ്പരാതി നല്‍കിയതിന് പിന്നിലെന്നാണ് ആരോപണം. ചില നാട്ടുകാരാണ് ഈ വിവരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം രൂപയോളം പോലീസുകാര്‍ക്കായി വീട്ടുടമ നല്‍കിയതായും പറയുന്നു. തുടര്‍ന്നാണത്രെ കസ്റ്റഡിയിലെടുത്ത് സ്ത്രീയെ തല്ലിച്ചതച്ചത്. ഭീഷണി മൂലം ഇക്കാര്യം പുറത്തുപറയാന്‍ സ്ത്രീ മടിക്കുകയായിരുന്നു.

പീഡനശ്രമത്തിന്റെ വിവരം പുറത്തുപറയാതിരിക്കാനുള്ള ശ്രമമാണ് പോലീസും നടത്തിയതെന്നാണ് സൂചന. ലോക്കപ്പ് മര്‍ദ്ദനം വിവാദമാവുകയും മാധ്യമവാര്‍ത്തയാവുകയും ചെയ്തിട്ടും മര്‍ദ്ദനമേറ്റ സ്ത്രീക്കും കുടുംബത്തിനും എതിരായ ഭീഷണി നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുകള്‍ക്ക് ഇവര്‍ മടിക്കുന്നു. വിവിധ സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും സ്ത്രീയോ വീട്ടുകാരോ പരാതി നല്‍കാത്തതിനാല്‍ മറ്റുനടപടികള്‍ സ്വീകരിക്കാനാകുന്നുമില്ല.

അതേസമയം മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെ സംരക്ഷിക്കാന്‍ ഊര്‍ജ്ജിതശ്രമം നടക്കുന്നുണ്ട്. എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്ന് പോലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി നിര്‍ദ്ദേശം നല്‍കിയിട്ടും നടപടി ഇഴയുകയാണ്. ചില പ്രാദേശിക രാഷ്‌ട്രീയ നേതാക്കളും പോലീസുകാരെ സംരക്ഷിക്കുന്നതിന് രംഗത്തുണ്ട്. രണ്ട് വനിതാ പോലീസുകാരുള്‍പ്പെടെ എട്ടോളം പേരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. സര്‍വ്വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഹര്‍ത്താലും പ്രതിഷേധ സമരങ്ങളും നടന്നെങ്കിലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണ് എന്നാണ് പരാതി.നട്ടെല്ലിന് പൊട്ടലുള്ളതിനാല്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മര്‍ദ്ദനമേറ്റ സ്ത്രീ. ചുരുങ്ങിയത് ആറുമാസമെങ്കിലും വിദഗ്ധ ചികിത്സ നല്‍കിയാലേ ഇവര്‍ക്ക് എഴുന്നേറ്റ് നടക്കാനാകുകയുള്ളൂ. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബം പ്രതിസന്ധിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.