Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ് വര്‍ദ്ധന; സര്‍ക്കാര്‍ കബളിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 04:45 am IST
in Alappuzha

ആലപ്പുഴ: ഗ്രാന്റ് വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ അനാഥ ബാല്യങ്ങളെയും കബളിപ്പിച്ചു. അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് 700 രൂപ വീതം പ്രതിമാസ ഗ്രാന്റ് അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷം ഒന്നര പിന്നിട്ടിട്ടും നടപ്പായില്ല. നിലവില്‍ 525 രൂപ പ്രകാരമാണ് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്നത്. ഇത് 700 രൂപയായി വര്‍ദ്ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതേവരെ വര്‍ദ്ധിപ്പിച്ച തുക ലഭിച്ചു തുടങ്ങിയിട്ടില്ല.

പല അനാഥാലയങ്ങളും പ്രവര്‍ത്തിക്കുന്നത് പൊതുജനങ്ങളുടെയും സുമനസുകളുടെയും സഹായം കൊണ്ടു മാത്രമാണ്. വിദേശ ഫണ്ട് ലഭിക്കുന്ന അനാഥാലയങ്ങള്‍ ഒഴിച്ചുള്ളവയെല്ലാം വളരെ ബുദ്ധിമുട്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കബളിപ്പിക്കുന്നത് അന്തേവാസികളോടുള്ള ക്രൂരതയാണ്.

കാലാവധി കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാത്തതും ഈ മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയുടെ തെളിവാണ്. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഭിന്നതയും സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കവുമാണ് കണ്‍ട്രോള്‍ ബോര്‍ഡ് രൂപീകരണം അനന്തമായി നീളാന്‍ കാരണം. ബോര്‍ഡ് രൂപീകരണത്തിന് സംസ്ഥാന ഓര്‍ഫനേജ് അസോസിയേഷന്‍ പ്രതിനിധികളായ അഞ്ചുപേരെ നാമനിര്‍ദേശം ചെയ്‌തെങ്കിലും സര്‍ക്കാര്‍ പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്നത് വൈകുകയാണ്.

മൂന്ന് എംഎല്‍എമാര്‍, അഞ്ച് ജനപ്രതിനിധികള്‍, ഒരു എംപി എന്നിവരെയാണ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യേണ്ടത്. ബോര്‍ഡില്‍ ആധിപത്യം നേടുന്നതിനായി മുസ്‌ലിം ലീഗും കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന കിടമത്സരമാണ് നാമനിര്‍ദേശം വൈകുന്നതിന് കാരണമായി പറയപ്പെടുന്നത്. വകുപ്പ് ഭരിക്കുന്ന ലീദിലെ ആഭ്യന്തര പ്രശ്‌നങ്ങളും നാമനിര്‍ദേശം വൈകുന്നതിന് മറ്റൊരു കാരണമാണ്. അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായ കണ്‍ട്രോള്‍ ബോര്‍ഡ് നിലവില്‍ വരേണ്ടത് അത്യാവശ്യമാണ്.

ബോര്‍ഡ് നിലവിലില്ലാത്തതിനാല്‍ ഓര്‍ഫനേജുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണുള്ളത്. വൃദ്ധസദനങ്ങളിലും മാനസിക രോഗികള്‍ കഴിയുന്ന സ്ഥാപനങ്ങളിലും മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും വൈദ്യപരിശോധന നടത്തണമെന്ന നിബന്ധനയും ലംഘിക്കപ്പെടുന്നു. കൂടാതെ അനാഥാലയങ്ങള്‍ക്ക് ബിപിഎല്‍ നിരക്കില്‍ അരി, ഗോതമ്പ്, പഞ്ചസാര എന്നിവയും പാചകവാതകവും കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.