Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗള്‍ഫിലേക്ക് കടന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ബിജു വധം: അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 10:38 pm IST
inKannur

കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് കക്കംപാറയിലെ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും സിപിഎം നീക്കം. അറസ്റ്റിലായ പ്രതികളോട് പരസ്പര വിരുദ്ധവും തെറ്റായതുമായ മൊഴിനല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത് സിപിഎമ്മുകാരനായ ഒരു അഭിഭാഷകനാണ്. തെറ്റായ മൊഴിയിലൂടെ പോലീസിനെ കബളിപ്പിച്ചതാണ് പ്രതികളില്‍ ഒരാള്‍ക്ക് വിദേശത്ത് കടക്കാന്‍ അവസരമൊരുക്കിയത്. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കില്‍ നിരപരാധികള്‍ കേസില്‍ കുടുങ്ങാനും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാനുമുള്ള സാഹചര്യമുണ്ടാകുമായിരുന്നു. എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ക്കൊപ്പം ശാസ്ത്രീയമായ തെളിവുകളെ കൂടി അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോയതാണ് യഥാര്‍ത്ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കിയത്.

പ്രതികളില്‍ ഒരാളായ പ്രജീഷ് എന്ന അനിയന്‍ കുട്ടന്‍ കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഇയാളെ ഇന്റര്‍ പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നടന്ന കൂടുതല്‍ കേസുകളില്‍ പ്രജീഷ് പ്രതിയാണോയെന്ന് പോലീസിന് സംശയമുണ്ട്. കൃത്യമായ ഇടവേളകളില്‍ നാട്ടില്‍ വന്ന് അക്രമങ്ങള്‍ നടത്തി തിരികെ പോവുകയെന്നതാണ് ഇയാളുടെ രീതിയെന്നും സൂചനയുണ്ട്. പ്രജീഷിനെ നാട്ടിലെത്തിച്ച് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ കൂടുല്‍ തെളിവ് ലഭിക്കുകയുള്ളു. സമീപകാലത്ത് പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമായി നിരവധി അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ബിജു വധക്കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മിക്ക കേസുകളിലെയും യഥാര്‍ത്ഥ വസ്തുത പുറത്തുവരും.

കൊലപാതകവുമായി സിപിഎമ്മിന് ബന്ധമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികളില്‍ ചിലര്‍ സിപിഎം കേന്ദ്രങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞതെന്നും സിപിഎമ്മിന്റെ പ്രമുഖനായ അഭിഭാഷകനാണ് പോലീസിന് ഏതുതരത്തിലുള്ളി മൊഴിയാണ് നല്‍കേണ്ടതെന്ന് പ്രതികള്‍ക്ക് ഉപദേശം നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്.

തെറ്റായ മൊഴിനല്‍കി കേസന്വേഷണം വഴിതിരിച്ച് വിടാനും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കാനുമുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സിപിഎം നടത്തുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിപിഎം സന്തത സഹചാരികളായ അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോഴും പ്രതികള്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് സിപിഎം തന്നെയാണ്. കേസന്വേഷണം അട്ടിമറിക്കാനും പാര്‍ട്ടിക്ക് താല്‍പര്യമുള്ള ചിലരെ രക്ഷിക്കാനും സിപിഎം നേതൃത്വം കൊലപാതകം നടന്നതിന് ശേഷം ശ്രമമാരംഭിച്ചിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഒരു ജില്ലാ നേതാവാണ് ഇതിന് നേതൃത്വം നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.