Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദൈവസഹായം ഹോട്ടല്‍ മുതല്‍ പാത്രക്കട വരെ, നാട്ടുകാര്‍ക്ക് വെറും ബിസിനസുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 09:55 pm IST
in Kerala

കൊച്ചി: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട എസ്.ജി. ഹരികുമാര്‍ എന്ന ഹരിസ്വാമി നാട്ടുകാര്‍ക്ക് വെറും ബിസിനസുകാരന്‍. ഹോട്ടല്‍ വ്യവസായവുമായി കോട്ടയത്തു നിന്ന് കോലഞ്ചേരിയിലേക്ക് കുടിയേറിയ ശ്രീകൃഷ്ണവിലാസം ഗോപാലകൃഷ്ണന്‍ നായരുടെ അഞ്ച് മക്കളില്‍ രണ്ടാമനാണ് ഹരികുമാര്‍. കോലഞ്ചേരിയില്‍ ദൈവസഹായം ഹോട്ടല്‍ നടത്തിയിരുന്ന ഗോപാലകൃഷ്ണന്‍ നായര്‍ പിന്നീട് പട്ടിമറ്റം ചെങ്ങരയില്‍ സ്ഥിരതാമസമാക്കി.

ചെറുപ്പം മുതല്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഹരികുമാര്‍ ശുഭ്രവസ്ത്രധാരിയായിരുന്നു. പിന്നീടത് കാവിയായി. ഇതോടെയാണ് ഇയാള്‍ നാട്ടുകാര്‍ക്കിടയില്‍ ഹരിസ്വാമി ആയത്. അച്ഛന്റെ മരണശേഷം ഇയാളായിരുന്നു ഹോട്ടല്‍ നടത്തിയിരുന്നത്. കോലഞ്ചേരിയില്‍ കൂടാതെ വൈറ്റില, പുത്തന്‍കുരിശ്, ചൂണ്ടി എന്നിവിടങ്ങളിലും കച്ചവടസ്ഥാപനങ്ങള്‍ ആരംഭിച്ചു.

തിരുവനന്തപുരത്തും ഇയാള്‍ക്ക് ഹോട്ടല്‍ വ്യവസായം ഉണ്ടായിരുന്നു. പലയിടങ്ങളിലും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. നാടു ചുറ്റിനടന്ന ഇയാള്‍ക്ക് ബിസിനസില്‍ ശ്രദ്ധിക്കാന്‍ കഴിയാതെയായി. സ്ഥാപനങ്ങള്‍ ഓരോന്നായി പൂട്ടി. പുത്തന്‍കുരിശില്‍ ഉണ്ടായിരുന്ന പാത്രക്കട കെട്ടിട ഉടമക്കുതന്നെ നല്‍കേണ്ടിവന്നു. കോലഞ്ചേരിയില്‍ ഉണ്ടായിരുന്ന ദൈവസഹായം ഹോട്ടല്‍ ഇപ്പോള്‍ ജ്യോതി ആയി മാറി.

ഹരികുമാറിന്റെ അനിയനാണ് ഇപ്പോള്‍ ഹോട്ടല്‍ നടത്തുന്നത്. നാട്ടുകാര്‍ക്കിടയില്‍ ഹരിസ്വാമി എന്നറിയപ്പെട്ടിരുന്ന ഇയാള്‍ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ആയതൊന്നും ചെങ്ങരക്കാര്‍ അറിഞ്ഞില്ല. വല്ലപ്പോഴും മാത്രം ചെങ്ങരയില്‍ എത്തിയിരുന്ന ഇയാള്‍ നാട്ടുകാരുമായി അകലം പാലിച്ചു. ഒരു സന്ന്യാസി എന്ന നിലയില്‍ ഇയാളെ നാട്ടുകാര്‍ ഒരിക്കല്‍പ്പോലും കണ്ടിരുന്നില്ല. ഒരു ബിസിനസുകാരന്‍ മാത്രമായിരുന്നു അവര്‍ക്കെന്നും ഹരികുമാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

Kerala

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പുതിയ വാര്‍ത്തകള്‍

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.