Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റേഷന്‍ കാര്‍ഡിന് 100 രൂപാ സര്‍ക്കാര്‍ വാങ്ങുന്നത് നിയമലംഘനമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 09:38 pm IST
in Pathanamthitta

പത്തനംതിട്ട: റേഷന്‍കാര്‍ഡ് ഉടമകളില്‍ നിന്നും 100 രൂപാ വില വാങ്ങി 64 കോടി രൂപാ പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭക്ഷ്യ ഭദ്രതാ നിയമലംഘനമായതിനാല്‍ പിന്‍വലിക്കണമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആധാര്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതുപോലെ റേഷന്‍ കാര്‍ഡുകള്‍ സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി നര്‍കണം.

മുന്‍ഗണനാ വിഭാഗത്തില്‍ കാര്‍ഡ് ഒന്നിന് 50 രൂപയും മുന്‍ഗണനേതര വിഭാഗ കാര്‍ഡിന് 100 രൂപയും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതേ നിലവാരത്തിലുള്ള കാര്‍ഡിന് കഴിഞ്ഞ തവണ 15 രൂപയാണ് ഈടാക്കിയിരുന്നത്. റേഷന്‍കാര്‍ഡ് പ്രിന്റ് ചെയ്യാല്‍ സി ഡിറ്റിന് 19 കോടി രൂപയ്‌ക്കാണ് ടെന്റര്‍ നല്‍കിയത്. പിന്നെന്തിനാണ് 64 കോടി രൂപാ പിരിക്കുന്നത്. റേഷന്‍ കാര്‍ഡിലെ വ്യാപക തെറ്റുകള്‍ തിരുത്താനും, മുന്‍ഗണനാ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാനും അര്‍ഹരെ ഉള്‍പ്പെടുത്താനും കാര്‍ഡിന്റെ പുറംചട്ട മാറ്റേണ്ടിവരുമെന്നതിനാല്‍ ലാമിനേറ്റ് ചെയ്യാതെ കാര്‍ഡുകള്‍ വിതരണംചെയ്യണം.

നാലു തവണ നീട്ടിയ കാര്‍ഡ് വിതരണം വീണ്ടും നീട്ടി വെച്ചതിനു പിന്നില്‍ ഉദ്യോഗസ്ഥ-മാഫിയ ഗൂഡാലോചനയുണ്ട്. ഭക്ഷ്യ മന്ത്രിയും, മുഖ്യ മന്ത്രിയും നിയമ സഭയില്‍ നല്‍കിയ ഉറപ്പുകള്‍ വെറും വാക്കായി മാറി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 30ന് മുമ്പുണ്ടായില്ലെങ്കില്‍ ജൂണ്‍ ഒന്നുമുതല്‍ റേഷന്‍ വ്യാപാരികള്‍ വീണ്ടും സമരം ആരംഭിക്കും. മൂന്നു മാസത്തെ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കടകളില്‍ സ്റ്റോക്ക് ചെയ്യാന്‍ വാതില്‍പ്പടി വിതരണക്കാരെ അനുവദിക്കില്ലെന്നും, സ്റ്റോക്കു ചെയ്യാനുള്ള സൗകര്യം റേഷന്‍ കടകളില്‍ ഇല്ലാത്തതിനാല്‍ സപ്ലൈക്കോ സംഭരണ ശാലകളില്‍ സ്റ്റോക്കു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ആര്‍ ബാലന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അടൂര്‍ ഗോപാലന്‍നായര്‍, സെക്രട്ടറി ചന്ദ്രനുണ്ണിത്താന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.