Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കെഎസ്ഇബിയിലെ തിരിമറി വിവാദ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വ്വീസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 08:29 pm IST
in Idukki

അടിമാലി: വൈദ്യുതി വകുപ്പില്‍  തിരിമറി നടത്തി ലക്ഷങ്ങള്‍ വെട്ടിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നു. ചിത്തിരപുരം ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ സബ് എന്‍ജിനീയര്‍മാരായിരുന്ന തോക്കു പാറ സ്വദേശികളായ അജിമോന്‍ പി.റ്റി, ജോയി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് വൈദ്യുതി വകുപ്പ് വിജിലന്‍സും, സംസ്ഥാന ഇന്റലിജന്‍സും സംയുക്ത അന്വേഷണം നടത്തിയത്. 2016ല്‍ നടന്ന അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടതിനെത്തുടര്‍ന്ന് ഇവരെ സസ്‌പെന്റ് ചെയ്തിരുന്നുവെങ്കിലും ഉത്തരവുകള്‍ മറികടന്ന് ഇവരെ കണ്ണൂര്‍ ജില്ലയില്‍ വീണ്ടും നിയമിച്ചിരിക്കുകയാണ്.

ചിത്തിരപുരം ഓഫീസിനു കീഴില്‍ വരുന്ന നിരവധി റിസോര്‍ട്ടുകളില്‍ മീറ്റര്‍ റീഡിങിലെ തിരിമറി റിസോര്‍ട്ട് മാഫിയയെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ വര്‍ഷങ്ങളായി സ്വീകരിച്ചിരുന്നതെന്നും, ഇതു വഴി ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതുമായി അന്വേഷണ സംഘം വിശദമായ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. വന്‍ റിസോര്‍ട്ടുകളില്‍ നിന്ന് ശരാശരി 5000 ത്തില്‍ താഴെ ബില്ല് വരാന്‍ തക്കവണ്ണമാണ് മീറ്റര്‍ റീഡിങ് തിരുത്തിയിരുന്നത്. പല സ്ഥലങ്ങളിലും മീറ്റര്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കാട്ടി പുതിയ മീറ്റര്‍ സ്ഥാപിക്കുകയും ചെയ്തു.

ബോര്‍ഡിന്റെ ഭൂമി വരെ കൈയേറി നിര്‍മ്മിച്ച റിസോര്‍ട്ടുകളിലേക്ക് വഴിവിട്ട് കണക്ഷന്‍ കൊടുത്തതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ബോര്‍ഡിന്  ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന ഗുരുതരമായ കുറ്റം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവരെ നീക്കിയത്.

മാങ്കുളത്ത് 15 ഓളം കണക്ഷനുകള്‍ നല്‍കിയെന്ന് കൃത്രിമ രേഖ ചമച്ച് മീറ്ററുകള്‍ മറ്റ് സ്ഥലങ്ങളില്‍ സ്ഥാപിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫെബ്രുവരി മാസം ആദ്യം ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് തൊടുപുഴ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ശിക്ഷാ നടപടികള്‍ എടുക്കാത്തതില്‍ ദുരൂഹത തുടരുകയാണ്.  അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടില്‍ ജീവനക്കാരിലും അമര്‍ഷം പുകയുകയാണ്. ഇതിനിടെ ചിത്തിരപുരത്തെ ഒരു മുന്‍ എക്‌സി.എന്‍ജിനീയര്‍ ചിത്തിരപുരം ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള ബോര്‍ഡിന്റെ വക സ്ഥലം കൈയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടിന് വഴിവിട്ട് സഹായങ്ങള്‍ ചെയ്തു കൊടുത്തതായും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

പുതിയ വാര്‍ത്തകള്‍

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.