Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരത്തിന്റെ പേരില്‍ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുന്നു: ഗോമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 10:21 pm IST
in Kerala

കോഴിക്കോട്: എം.എം. മണിക്കെതിരെ സമരം ചെയ്തിന്റെ പേരില്‍ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുന്നതായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ഭീഷണിക്കതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാനോ നടപടിയെടുക്കാനോ പോലീസ് തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

മന്ത്രി മണി പെമ്പളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പു പറയണമെന്നും മന്ത്രി സ്ഥാനം രാജിവെയ്‌ക്കണമെന്നുമുള്ള ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. തൊഴിലാളികളെ വഞ്ചിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തൊഴിലാളികള്‍ക്ക് എല്ലാ അവകാശങ്ങളും നേടിത്തരാമെന്ന പേരില്‍ തന്നെ പാര്‍ട്ടിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ തന്റെ ആവശ്യങ്ങളെ പരിഗണിക്കാമെന്നു പറഞ്ഞു അവഗണിച്ചു. തനിക്കു തെറ്റു പറ്റി, സിപിഎമ്മുകാര്‍ കബിളിപ്പിക്കുകയായിരുന്നുവെന്നും ഗോമതി പറഞ്ഞു.

ഓരോ തോട്ടം തൊഴിലാളിക്കും ഒരേക്കര്‍ ഭൂമി കൃഷിക്കും വീടിനും നല്‍കണമെന്നും മിനിമം വേതനം 600 രൂപയാക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ ഒന്‍പതിന് പൊമ്പിളൈ ഒരുമൈ ഭൂസമരം ആരംഭിക്കും. തോട്ടം തൊഴിലാളികള്‍ക്ക് സ്ഥലം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്നാറിനു സമാനമായി ഭൂമികൈയേറി കുടില്‍കെട്ടാനാണ് തീരുമാനം. മണിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി ഭൂമി കയ്യേറി കൈവശം വെയ്‌ക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കും ഭൂമി കൈവശപ്പെടുത്തി കുടിയേറ്റക്കാരാണെന്ന് പറയാന്‍ കഴിയും.

ജോലി നഷ്ടപ്പെടുത്തി സമരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തോട്ടം തൊഴിലാളികള്‍. ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് സമരത്തിനിറങ്ങുന്നതില്‍ നിന്നും മറ്റുള്ളവരെ പിന്‍തിരിപ്പിക്കുന്നതെന്നും ഗോമതി പറഞ്ഞു. കോഴിക്കോട് മുക്കത്ത് ആംആദ്മിയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പൊമ്പിളൈ ഒരുമൈ നേതാക്കള്‍.

വാര്‍ത്താസമ്മേളനത്തില്‍ പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് കൗസല്യ തങ്കമണി, സെക്രട്ടറി രാജേശ്വരി, ആംആദ്മി സംസ്ഥാന കണ്‍വീനര്‍ സി. ആര്‍. നിലകണ്ഠന്‍, വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി എരോത്ത് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

Kerala

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പുതിയ വാര്‍ത്തകള്‍

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.