Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അടുര്‍ ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥപരിഹാര തീരുമാനങ്ങള്‍ അജണ്ടയില്‍ ഒതുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 08:25 pm IST
inPathanamthitta

അടൂര്‍: അഞ്ച് നില മന്ദിരത്തിലാണ് അടൂര്‍ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനമെങ്കിലും ഇവിടെ എത്തുന്നു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു സുരക്ഷയുമില്ല. പ്രസവവാര്‍ഡ് ഉള്‍പ്പെടെ എല്ലാ വാര്‍ഡുകളിലും ഏതു സമയത്തും മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക വിരുദ്ധര്‍ക്ക് കയറിയിറങ്ങാം.അത്യാഹിത വിഭാഗത്തില്‍ എത്തിയാല്‍ അവിടെ നിന്ന് മുകളിലെത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഏത് വാര്‍ഡുകളിലും എത്തി ചേരാം.

ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ടത്ര സുരക്ഷ ജീവനക്കാരില്ല. ഉള്ളവര്‍ക്ക് ഇവിടെ ഇരിപ്പടങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത സ്ഥിതിയാണ്. അത്യാഹിത വിഭാഗത്തിനു മുന്നിലും ബഹുനില മന്ദിരത്തിന് പിന്‍ഭാഗത്തും മാത്രമാണ് സുരക്ഷ ജിവനക്കാര്‍ ഉള്ളത്. എന്നാല്‍ ഇവിടെ പ്രവേശന നിയന്ത്രണത്തിനു മതിയായ സൗകര്യങ്ങള്‍ ഇല്ല.

ഫണ്ട് കുറവുകാരണമാണ് കൂടുതല്‍ സുരക്ഷ ജിവനക്കാരെ നിയമിക്കാത്തത് എന്ന് അധികാരികള്‍ പറയുന്നു. ആശുപത്രിയില്‍ എത്തുന്നവരുടെയും ജീവനക്കാരുടെയും സുരക്ഷയുടെ ഭാഗമായി ക്യാമറകള്‍ സ്ഥാപിക്കാന്‍ ആശുപത്രി വികസന സമിതി തിരുമാനമെടുത്തെങ്കിലും ഇത് വരെ നടപ്പിലായിട്ടില്ല. സുരക്ഷാ ജീവനക്കാരുടെ കണ്ണ്‌വെട്ടിച്ച് ആര്‍ക്കും എതു വര്‍ഡിലും എത്താമെന്ന അവസ്ഥയാണിപ്പോള്‍ ഉള്ളത്.

രോഗികളെ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിനും നിയന്ത്രണമില്ല. ആശുപത്രിയിലെ വാര്‍ഡുകളില്‍ രോഗികളുടെയും കുട്ടിരിപ്പുകാരുടെയും പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോകുന്നതും നിത്യസംഭവമാണ്.കഴിഞ്ഞ ദിവസം ലിഫ്റ്റ ഓപ്പറേറ്ററുടെ മൊബൈല്‍ ഫോണ്‍മോഷണം പോയി. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാ എന്നുള്ള പരാതിയും ഉയരുന്നുണ്ട്.ഇവിടെ അത്യാവശ്യത്തിന് വേണ്ടുന്ന പല പ്രോജക്റ്റുകളും നടത്തുമെന്നു പറയുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ ജിവനക്കാരെയും നിയമിച്ചു കൊണ്ട് ആശുപത്രിയുടെ പ്രവര്‍ത്തനം സാധരണക്കാരായരോഗികള്‍ക്ക് പ്രയോജനംഉണ്ടാകുന്നതരത്തില്‍ കൊണ്ടു വരുവാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈഎടുക്കണമെന്ന് രോഗികള്‍ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.