Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിവെള്ള വിതരണം: പണച്ചെലവ് നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 08:22 pm IST
in Kerala

കൊച്ചി: വേനല്‍ക്കാലത്ത് കുടിവെള്ളമെത്തിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പണം ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ തുക ഒരു കാരണവശാലും ചെലവാക്കരുതെന്നാണ് നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ പണം ചെലവഴിക്കാനായി അനുമതി ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാറിന്റെ ഈ നീക്കം.

2017 മാര്‍ച്ച് 31വരെ കുടിവെള്ളമെത്തിക്കാനായി ഗ്രാമപഞ്ചായത്തുകള്‍ അഞ്ചുലക്ഷം രൂപയും നഗരസഭകള്‍ 10 ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ 15 ലക്ഷം രൂപയും ചെലവാക്കാനായിരുന്നു സര്‍ക്കാര്‍ അനുമതി. പിന്നീട് 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം എന്നീ ക്രമത്തിലും തുക ചെലവഴിക്കാന്‍ അനുമതി നല്‍കി. മെയ് 31 വരെയുള്ള കുടിവെള്ള വിതരണത്തിനായിരുന്നു ഇത്. എന്നാല്‍, മെയ് ആദ്യവാരം തന്നെ പല പഞ്ചായത്തുകളും കുടിവെള്ളത്തിനായി മുഴുവന്‍ തുകയും ചെലവഴിച്ചു.

സര്‍ക്കാര്‍ നിര്‍ദേശിച്ച സമയത്തിന് മുമ്പേ തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിച്ച് തീര്‍ത്തത് 158.5 കോടി രൂപയാണ്. ഇതാണ് സര്‍ക്കാറിനെ ചൊടിപ്പിച്ചത്. വരള്‍ച്ച രൂക്ഷമാണെന്ന തദ്ദേശസ്ഥാപനങ്ങളുടെ വാദം പരിഗണിച്ച് സര്‍ക്കാര്‍ വീണ്ടും നാമമാത്രമായ തുക ചെലവഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 5 ലക്ഷം, നഗരസഭകള്‍ക്ക് 7.5 ലക്ഷം, കോര്‍പറേഷനുകള്‍ക്ക് 10 ലക്ഷം എന്നീ ക്രമത്തില്‍ തുക ചെലവഴിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. ഈ ഉത്തരവിലാണ് നിര്‍ദേശിച്ചതില്‍ കൂടുതല്‍ തുക കുടിവെള്ള വിതരണത്തിനായി ഒരുകാരണവശാലും ചെലവാക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ 941 പഞ്ചായത്തുകളും 87 നഗരസഭകളും ആറ് കോര്‍പറേഷനുകളും കൂടി ആദ്യ രണ്ടുഘട്ടത്തിലായി 154.65 കോടി രൂപയാണ് ചെലവഴിച്ചത്. അവസാനഘട്ടത്തില്‍ ലഭിച്ച അനുമതി ലഭിച്ച തുക കൂടി കണക്കിലെടുത്താല്‍ കുടിവെള്ള വിതരണച്ചെലവ് 212 കോടി രൂപയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Kerala

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

Cricket

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

പുതിയ വാര്‍ത്തകള്‍

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.