Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 12:40 pm IST
inKerala, Idukki
Mullaperiyar Dam. File photo: Manorama

Mullaperiyar Dam. File photo: Manorama

കട്ടപ്പന: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലവര്‍ഷക്കാലത്ത് പോലും പ്രകടമായിരിക്കുന്ന ഇടുക്കിയിലെ കാര്യമായ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടിയേകിയിരിക്കുകയാണ്.

സമീപ ജില്ലയായ തേനി ഉള്‍പ്പെടെയുള്ള അഞ്ചു ജില്ലകളിലെ ജലസേചനത്തിനും കുടിവെള്ളത്തിനും ഇതുവരെ ആശ്രയിച്ചിരുന്നത് മുല്ലപ്പെരിയാറിലെ ജലമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഇടുക്കിയിലും വയനാട്ടിലും ആണ്. ഇതേ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 112 അടിയായി തുടരുകയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം ജലനിരപ്പ് 135 അടി പിന്നിട്ടിരുന്നു.

മുല്ലപ്പെരിയാറില്‍ നിന്നും തുറന്നു വിടുന്ന ജലം ഉപയോഗിച്ച് ലോവര്‍ ക്യാമ്പില്‍ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം വൈഗ അണക്കെട്ടിലും മറ്റും സംഭരിച്ചാണ് കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനും ഉപയോഗിച്ചുവരുന്നത്. മഴ കുറവ് മൂലം 76 അടിയോളം സംവരണശേഷിയുള്ള വൈഗ അണക്കെട്ടിലെ ജലനിരപ്പ് പകുതിയായി കുറഞ്ഞിരിക്കുന്നതിനാല്‍ നിലവില്‍ കുടിവെള്ള ആവശ്യത്തിന് മാത്രമാണ് ഇവിടെ നിന്നും വെള്ളം തുറന്നു വിടുന്നത്.

ഓണവിപണി ലക്ഷ്യമിട്ട് എല്ലാവര്‍ഷവും തമിഴ്‌നാട്ടിലെ തേനി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വന്‍തോതില്‍ ആണ് പച്ചക്കറികളും പൂക്കളും ഒക്കെ കൃഷി ചെയ്തുവരുന്നത്. വെള്ളത്തിന്റെ അഭാവം ഇത്തവണ കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനാല്‍ പച്ചക്കറികളുടെയും പൂക്കളുടെയും ഉല്‍പാദനം ഗണ്യമായി കുറയാനാണ് സാധ്യത.

കഴിഞ്ഞ ഒരു മാസത്തിലേറെയായി പച്ചക്കറികള്‍ക്ക് പൊള്ളുന്ന വിലയാണ് വിപണികളില്‍ ഈടാക്കി വരുന്നത്. തമിഴ്‌നാടിന് പുറമേ കര്‍ണാടക ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറികളും പൂക്കളുമാണ് ഓണവിപണിയെ സജീവമാക്കിയ വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഓണവിപണിയില്‍ പൊള്ളുന്ന വില നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഇതിനാല്‍ ഇത്തവണ സാധാരണക്കാരായ മലയാളികള്‍ക്ക് ഓണാഘോഷം പേരിലൊതുക്കേണ്ടി വന്നേക്കാം.

പച്ചക്കറിയില്‍ സ്വയം പര്യാപ്തത എന്ന ഇടത്-വലത് സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപനങ്ങള്‍ തുടക്കത്തിലെ തന്നെ പാളുകയായിരുന്നു. എല്ലാ പഞ്ചായത്തുകളിലും കൃഷിഭവനുകളുണ്ടെങ്കിലും വര്‍ഷങ്ങളായി അവയൊക്കെ വെറും നോക്കുകുത്തിക്ക് തുല്യമായി മാറിയിരിക്കുകയുമാണ്.

Tags: TamilnaduOnamidukkiRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Thiruvananthapuram

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

പുതിയ വാര്‍ത്തകള്‍

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.