Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ലഹരിവസ്തുക്കളുടെ ഉപയോഗം നാലിരട്ടിയായി: ഋഷിരാജ് സിങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 12:50 pm IST
inKannur

കണ്ണൂര്‍: സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം നാലിരട്ടിയായി വര്‍ധിച്ചതായി എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ശക്തിപ്പെടുത്തുമ്പോഴും ലഹരി പുതിയ വഴികള്‍ തേടുന്ന പ്രവണത കൂടുന്നുണ്ട്. ക്യാന്‍സര്‍ രോഗികള്‍ വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകള്‍ പോലും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപമാവുന്നു.

ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1600 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം നാലുമാസത്തിനുള്ളില്‍ 570 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ ഏപ്രില്‍ വരെ സംസ്ഥാനത്ത് 1,37,000 റെയ്ഡുകളാണ് എക്‌സൈസ് വകുപ്പ് നടത്തിയത്. 25500 അബ്കാരി കേസെടുത്തതില്‍ 23,490 പേരെ ജയിലിലടച്ചു. 3908 ലഹരി ഉപയോഗ കേസുകളില്‍ 4332 പേരെ ജയിലിലടച്ചു. 300 ടണ്‍ ലഹരിവസ്തുക്കള്‍ നശിപ്പിച്ചു. 11കോടി രൂപയാണ് ഫൈന്‍ ഇനത്തില്‍ ലഭിച്ചത്. ചാരായം 4000 ലിറ്ററും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം 38,000 ലിറ്ററും അരിഷ്ടം 20,000 ലിറ്ററും വാഷ് 1,82,000 ലിറ്ററും ബിയര്‍ 6000 ലിറ്ററും കഞ്ചാവ് 865 കിലോയും കഞ്ചാവ് ചെടി 2299 കിലോയും പിടിച്ചെടുത്തു. 1553 വാഹനങ്ങള്‍ പിടിപ്പെടുത്തു.

എല്ലാ ജില്ലയിലും എക്‌സൈസ് ടവര്‍ സ്ഥാപിക്കാന്‍ വകുപ്പ് തുരുമാനിച്ചിട്ടുണ്ട്. നിലവില്‍ വയനാട്, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് എക്‌സൈസ് ടവറുള്ളത്. കൊല്ലത്ത് ടവറിന്റെ നടപടി പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമാന്റന്റ് ഓഫീസ്, നര്‍കോട്ടിക് സെല്‍, സിഐ ഓഫീസ് തുടങ്ങിയ അഞ്ചോളം ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്നതാവും ടവര്‍. ഇരിട്ടിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അഞ്ച് സ്‌കാനിങ് മെഷീനുകളാണ് ഉള്ളത്. കൂടുതല്‍ മെഷീനുകള്‍ ആവശ്യമാണെങ്കിലും വാങ്ങാനുള്ള ഭീമമായ ചെലവാണ് തടസം സൃഷ്ടിക്കുന്നത്. പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വകുപ്പില്‍ 138 വനിത ജീവനക്കാര്‍ക്ക് നിയമനം നല്‍കി പരിശീലനം നല്‍കി വരികയാണ്. 150 ഓളം പ്രിവന്റീവ് ഓഫീസര്‍മാര്‍ക്കും നിയമനം നല്‍കി. ഡെപ്യൂട്ടി കമീഷണര്‍ വി.വി.സുരേന്ദ്രന്‍, അസിസ്റ്റന്റ് കമീഷണര്‍ ചന്ദ്രപാലന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.