Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രവേശന കവാടത്തില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 12:47 pm IST
inKannur

പാനൂര്‍: തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ പാറമടകളിലെ അനധികൃത ഖനനം നിര്‍ത്തി വെയ്‌ക്കാന്‍ പ്രവേശന കവാടത്തില്‍ പോലീസ് എയ്ഡ് പോസ്റ്റും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്യാമറയും ചെക്ക്‌പോസ്റ്റും അടിയന്തിരമായി സ്ഥാപിക്കണമെന്ന് ജില്ലാപോലീസ് മേധാവിക്ക് സബ് കലക്ടര്‍ സി.എം.ഗോപിനാഥന്റെ നിര്‍ദ്ദേശം. പാത്തിക്കല്‍, നരിക്കോട്ട്മല, വാഴമല, കുഴിക്കല്‍, പൊടിക്കളം ഭാഗങ്ങളില്‍ ഖനനം നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും പൊട്ടിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളുമായി തൊഴിലാളികള്‍ കടന്നു കളയുകയാണ് പതിവ്. ഇതു പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പു് നല്‍കിയിരുന്നു.

എന്നാല്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് പോലീസ് നിരീക്ഷണം അട്ടിമറിക്കുകയായിരുന്നു. വടക്കെകളം മിച്ചഭൂമിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ പോലും ഖനനം നടക്കുന്നുണ്ട്. പൊടിക്കളം ഭാഗത്തെ പാറമടകള്‍ മിക്കതും മിച്ചഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയാണെന്നത് ജില്ലാ ലീഗല്‍സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ ജഡ്ജ് എം.പി.ജയരാജ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതാണ്. അതിന്റെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേക സര്‍വ്വേ ടീമിനെ നിയോഗിച്ച് കൃത്യമായി സ്ഥലങ്ങള്‍ അളന്നു തിട്ടപ്പെടുത്തണമെന്ന് തഹസില്‍ദാറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍ പൊടിക്കളം ഭാഗത്തു നിന്നും നടക്കുന്ന അനധികൃത ഖനനം കണ്ടെത്തിയിരുന്നു. പരിശോധന സംഘം എത്തുമ്പോഴേക്കും വാഹനങ്ങള്‍ ഉപേക്ഷിച്ച് തൊഴിലാളികള്‍ കടന്നു കളഞ്ഞിരുന്നു. അവിടെ വീണ്ടും ഖനനം നടക്കുന്നതായി പരാതി വന്നതിനെ തുടര്‍ന്ന് ജിയോളജി ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തി.

തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ നടക്കുന്ന അനധികൃത ഖനനം അവസാനിപ്പിക്കാന്‍ ശാശ്വതമായ പരിഹാര നിര്‍ദ്ദേശമാണ് കലക്ടറുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.