Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മധുരവേലി പ്രാഥമികാരോഗ്യ കേന്ദ്രം കിടത്തി ചികിത്സക്കു വേണ്ടി ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 09:59 pm IST
in Kottayam

കടുത്തുരുത്തി: മധുരവേലി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഐ. പി. ബ്ലോക്കില്‍ കിടത്തി ചികിത്സക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. 2005-06 കാലഘട്ടത്തില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ഐപി ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. മധുരവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി ചേര്‍ന്നപ്പോഴായിരുന്നു പകല്‍വീട് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നിലവില്‍ ഇവിടെ ഒപി വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കിടത്തി ചികിത്സാസൗകര്യം ലഭ്യമാക്കാതെ ഈ കെട്ടിടത്തില്‍ പകല്‍വീട് പദ്ധതി നടപ്പിലാക്കാനുളള ആരോഗ്യ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും തീരുമാനത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്.

കുമരകം- തൊടുപുഴ ഹൈവേയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മധുരവേലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കടുത്തുരുത്തി, ആയാംകുടി, മധുരവേലി,എഴുമാന്തുരുത്ത് ഭാഗങ്ങളില്‍ നിന്ന് ദിവസേന ഇരുന്നൂറോളം രോഗികള്‍ ചികിത്സയ്‌ക്കുവേണ്ടി എത്തുന്നുണ്ട്.

ആരോഗ്യകേന്ദ്രത്തോട് അനുബന്ധിച്ച് സാമൂഹ്യക്ഷേമവിഭാഗത്തിന്റെ നേതൃത്വത്തില്‍ പകല്‍വീട് എന്ന പദ്ധതിയാണ് അധികൃതര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നിര്‍ദ്ധനരും രോഗികളുമായ പ്രായംചെന്ന സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കിയും അവരുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള പദ്ധതിയാണ് പകല്‍വീട്. കടുത്തുരുത്തിയില്‍ അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ മധുരവേലി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പകല്‍വീട് പദ്ധതി നടപ്പിലാക്കാന്‍ കോട്ടയം ആരോഗ്യവകുപ്പ് അധികൃതര്‍ മെഡിക്കല്‍ ഓഫീസറോട് നിര്‍ദേശിച്ചതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്.

ഐ.പി.ബ്ലോക്കിനായി നിര്‍മ്മിച്ചിരിക്കുന്നകെട്ടിടത്തില്‍ പകല്‍വീട് പദ്ധതി നടപ്പിലാക്കുന്നതിനുളള അനുമതി കടുത്തരുത്തി പഞ്ചായത്ത് ഭരണ സമതി എടുത്തിട്ടില്ലെന്ന് പ്രസിഡന്റ് പി.വി.സുനില്‍ പറഞ്ഞു.

ആശുപത്രികെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി ഇവിടെ നിന്നും മാറ്റിസ്ഥാപിക്കുക. വെളളിയാഴ്ച മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആശുപത്രി ലബോറട്ടറി എല്ലാ ദിവസവും പ്രവര്‍ത്തിക്കുക. ആവശ്യത്തിന് സ്റ്റാഫിനെ നിയമിക്കുക, ഒ.പിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇരിക്കുന്നതിനുളള സൗകര്യം ഏര്‍പ്പാട് ചെയ്യുക. ആശുപത്രി കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന തുടര്‍വിദ്യാഭ്യാസ കേന്ദ്രം മാറ്റുക എന്നീ ആവശ്യങ്ങളാണ് നാട്ടുകാരുടെ ഉന്നയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.