Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സഹകരണസംഘം 3.5 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 09:41 pm IST
in Thrissur

തൃശൂര്‍: സര്‍വീസുകളില്‍നിന്നും വിരമിച്ചവരുള്‍പ്പെടെ മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍തുക നിക്ഷേപത്തിന് ആകര്‍ഷിച്ച് വന്‍ തുക തട്ടിയെടുത്തതായി ആരോപണം. തൃശൂര്‍ ശക്തന്‍നഗറില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്‍ ഇടതു ഭരണസമിതി ഭാരവാഹികള്‍ക്കെതിരെയാണ് നിക്ഷേപകരുടെ പരാതി. 400ഓളം പേരില്‍നിന്നും മൂന്നരക്കോടി രൂപയോളം തട്ടിയെടുത്ത് മുന്‍ പ്രസിഡന്റും സെക്രട്ടറിയും സ്വന്തംപേരിലും സ്വന്തക്കാരുടെ പേരിലും സ്ഥലങ്ങളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.

ഇതിനെതിരേ മുഖ്യമന്ത്രി, സഹകരണവകുപ്പു മന്ത്രി, വിജിലന്‍സ് ഡയറക്്ടര്‍, ജില്ലാ സഹകരണ രജിസ്ട്രാര്‍, തൃശൂര്‍ പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. പുതിയ ഭരണസമിതിക്കു കീഴില്‍ ഇപ്പോഴും സൊസൈറ്റി ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുകയും ഇതേ തട്ടിപ്പ് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു.

നിക്ഷേപ കാലാവധി തീര്‍ന്ന് പണം തിരികെവാങ്ങാന്‍ എത്തിയപ്പോള്‍ മടക്കിനല്‍കാന്‍ നിര്‍വാഹമില്ലെന്നും സെക്രട്ടറിയെ സസ്‌പെന്റ് ചെയ്‌തെന്നും അറിയാന്‍ കഴിഞ്ഞതെന്ന് നിക്ഷേപകനായ പി.കെ. കുഞ്ഞുമോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റിനെ നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍, ആറുമാസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിച്ച് പണംമടക്കിത്തരുമെന്നായിരുന്നു വാഗ്ദാനം.

ആറുമാസത്തിനുശേഷം അന്വേഷിച്ചപ്പോള്‍ പഴയ പ്രസിഡന്റും സെക്രട്ടറിയും പണം കബളിപ്പിച്ച് മുങ്ങിയെന്നാണ് അറിയിച്ചത്. ഓഡിറ്റിംഗ് നടത്തി, തട്ടിയെടുത്ത പണം കുറ്റവാളികളില്‍നിന്നും ഈടാക്കിയതിനുശേഷമേ തിരിച്ചുതരാന്‍ കഴിയൂ എന്നാണ് പുതിയ ഇടതുഭരണസമിതി പരാതിക്കാരെ അറിയിച്ചത്.

ഇതുവരെയുള്ള ഓഡിറ്റിംഗ് നടത്താനോ കുറ്റവാളികളെ പിടികൂടാനോ ഭാരവാഹികള്‍ ശ്രമിച്ചിട്ടില്ലെന്നും മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും രജിസ്‌ട്രേഷന്‍ പോലും ഇല്ലാതെയുമാണ് സൊസൈറ്റിയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിച്ചു.

ഓഡിറ്റിംഗ് നടത്താന്‍ ജില്ലാ സഹകരണവകുപ്പ് രജിസ്ട്രാര്‍ ഓഫീസ് സഹകരിക്കുന്നില്ലെന്നും കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിട്ടുണ്ടെന്നുമാണ് പുതിയ ഭാരവാഹികള്‍ നല്കുന്ന മറുപടി.

ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു.പണംതിരികെ കിട്ടുന്നതിന് നിയമനടപടിയും പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇവര്‍ പറഞ്ഞു.

ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം എന്നിവിടങ്ങളിലാണ് സൊസൈറ്റിയുടെ മറ്റു ബ്രാഞ്ചുകളുള്ളത്. 36 പേരാണ് നിലവില്‍ പരാതിയുമായി രംഗത്തുള്ളത്. ഇവരുടെ പ്രതിനിധികളായ സി.ആര്‍. ജോണി, സി.സി. വില്‍സന്‍, പ്രേമവല്ലി രാഘവന്‍, സാലി ജോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

വിസിറ്റർ” തുടങ്ങി

New Release

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

Entertainment

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

പുതിയ വാര്‍ത്തകള്‍

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.