Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കെട്ടിടങ്ങളുടെ സുരക്ഷാ മാനദണ്ഡം; നോട്ടീസ് നല്‍കിയിട്ടും നടപ്പാക്കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 01:02 am IST
inErnakulam

കൊച്ചി: നഗരത്തിലെ ബഹുനില കെട്ടിടങ്ങള്‍ക്ക് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നോട്ടീസ് നല്‍കിയിട്ടും അവ നടപ്പാക്കിട്ടില്ല. ചില കെട്ടിടങ്ങളുടെ അഗ്നിസുരക്ഷ ഉപകരണങ്ങള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്.

നാല് പ്രമുഖ മാളുകളിലെ ഉപകരണങ്ങളുടെ പോരായ്‌മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഗ്നിശമനസേന വകുപ്പ് കത്ത് നല്‍കിയിട്ടും വിഷയം പരിഹരിക്കപ്പെട്ടിട്ടില്ല. അധികൃതരുടെ നിര്‍ദേശം അവഗണിക്കുന്നതിന് പുറമേ കോര്‍പറേഷന്റെ നടപടിയില്‍ വീഴ്ചപറ്റിയതായും ആക്ഷേപമുണ്ട്. നിലവിലെ നിയമ പ്രകാരം അഗ്നിശമന വകുപ്പിന് കെട്ടിടങ്ങള്‍ക്ക് പരിശോധിക്കാനുള്ള അനുമതി മാത്രമേ ഉള്ളൂ. എന്നാല്‍ നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷനാണ് അനുമതി.

ഇതിനുപുറമേ കെട്ടിടം നിര്‍മിക്കുമ്പോള്‍ സുരക്ഷ പരിശോധനകള്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങളില്‍ പിന്നീട് മാറ്റം വരുത്തുന്നതായും കണ്ടെത്തിയിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമനസേന വാഹനങ്ങള്‍ കടന്ന് പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങള്‍ പിന്നീട് പാര്‍ക്കിങിനായി പലരും ഉപയോഗപ്പെടുത്തുകയാണ്.

മാളുകളിലും, ഫ്‌ളാറ്റുകളിലും ഇത്തരം അനധികൃത പാര്‍ക്കിങ് വ്യാപകമായിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അനധികൃതമായി വലിക്കുന്ന കേബിളുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നാഷണല്‍ ബില്‍ഡിങ് കോഡ് പ്രകാരം നേരത്തെ 60 മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഹെലിപാഡ് നിര്‍ബന്ധമായിരുന്നു. ഇത് 200 മീറ്ററായി ഉയര്‍ത്തി നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്. നിലവില്‍ 200 മീറ്ററിന് മുകളില്‍ ഉയരമുള്ള മാളുകളും, ഫ്‌ളാറ്റുകളും കൊച്ചിയിലില്ല.

സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഭേദഗതിയിലെ പഴുത് ഉപയോഗിച്ച് പലര്‍ക്കും ഹെലിപാഡ് നിര്‍മാണത്തില്‍ നിന്നും പിന്നോട്ട് പോകാനും കഴിയും. സ്വകാര്യആശുപത്രികളിലെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നിര്‍ദേശം തിരിച്ചടിയാകും. കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായ ഒബ്‌റോണ്‍ മാളിലെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് അഗ്നിശമനസേന പൂര്‍ത്തിയാക്കി വരികയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.