Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മിനി ബസ്സ്റ്റാന്‍ഡ്:കളമശ്ശേരി നഗരസഭയ്‌ക്ക് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 01:00 am IST
in Ernakulam

കളമശ്ശേരി: മിനി ബസ്സ്റ്റാന്‍ഡ് പദ്ധതി നഗരസഭയ്‌ക്ക് ബാധ്യതയാകുമെന്ന് ആശങ്ക. പ്രധാന വരുമാനമാര്‍ഗമാകേണ്ട കടമുറികള്‍ ആരും കാണാത്തിടത്ത് നിര്‍മ്മിച്ചതിനാല്‍ ആവശ്യക്കാരില്ലാതെ വന്നിരിക്കുന്നതാണ് ആശങ്കയ്‌ക്ക് കാരണം.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമീപം രണ്ട് തട്ടുകളായാണ് മിനി ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡ് നിരപ്പില്‍ മിനി ബസ് സ്റ്റാന്‍ഡും താഴെ പുറകിലായി നാല് കടമുറികളുമാണുള്ളത്.

ഭൂമിയുടെ ചരിവ് പ്രയോജനപ്പെടുത്തി വ്യത്യസ്തമായ പ്ലാന്‍ ആണെങ്കിലും ക്രിന്‍ഫ്ര ഭൂമിയില്‍ ബസ് സ്റ്റാന്‍ഡ് ഒറ്റപ്പെട്ടു നില്‍ക്കുന്നതിനാല്‍ കടമുറികളുള്ള കാര്യം പോലും അറിയാനാകില്ല.

നിലവില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 2015 സെപ്റ്റംബര്‍ 25 ന് ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടൊപ്പം കളമശേരി ബസ് ടെര്‍മിനലിന്റെ നിര്‍മാണോദ്ഘാടനവും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വ്വഹിച്ചത്.

നഗരസഭയുടെ മുന്‍ ഭരണ സമിതിക്ക് കിന്‍ഫ്രയില്‍ നിന്ന് ലഭിച്ച 3.51 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഇതു കൂടാതെ ലോകബാങ്കിന്റെ ധനസഹായവുമുണ്ട്.

മെഡിക്കല്‍ കോളേജ്, കാന്‍സര്‍ കേന്ദ്രം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നീ സ്ഥലങ്ങളിലേക്ക് വരേണ്ട യാത്രക്കാര്‍ക്ക് ബസ് സ്റ്റാന്‍ഡ് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. ബസ് സ്റ്റാന്‍ഡ് വന്നാല്‍ കൂടുതല്‍ ബസ് റൂട്ടുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനും ജില്ലാ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.