Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎമ്മിന്റേത് കൊലപാതകം നടത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 11:18 pm IST
in Kannur

പാനൂര്‍: കണ്ണൂരിലെ കൊലയാളികള്‍ക്ക്് സിപിഎം അഭിവാദ്യം അര്‍പ്പിക്കുന്നത് ഇതാദ്യമല്ല. പയ്യന്നൂരിലെ ചൂരക്കാട്ട് ബിജുവിനെ കൊന്നതിനു ശേഷം ബാന്റ്‌മേളങ്ങളോടെ ആഹ്ലാദ പ്രകടനം നടത്തിയ സിപിഎമ്മുകാരുടെ വീഡിയോ പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെതിരെ പിണറായി വിജയന്റെ പോലീസ് കേസെടുത്തിരിക്കുകയാണ്. അങ്ങിനെ ഒരു സംഭവം നടന്നില്ലെന്നും സംഘര്‍ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം കുമ്മനം ശ്രമിക്കുകയുമാണെന്നും ആരോപിച്ചാണ് കേസ്. എന്നാല്‍ കുമ്മനം ചൂണ്ടിക്കാട്ടിയ തരത്തിലുള്ള ഒരു ആഹ്ലാദ പ്രകടനമൊന്നുമല്ല സിപിഎം ജില്ലയില്‍ നടത്തിയിട്ടുള്ളത്. ഇത്തരം നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാവുന്നതാണ്.

1999 ഡിസംബര്‍ 1ന്് മൊകേരി ഈസ്റ്റ് യുപി സ്‌ക്കൂളില്‍ കൊല ചെയ്യപ്പെട്ട കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ മരണ വാര്‍ത്തയ്‌ക്കു ശേഷം മൊകേരി, കൂരാറ, പാട്യം ഭാഗങ്ങളില്‍ പകല്‍ വെളിച്ചത്തില്‍ പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും സിപിഎമ്മുകാര്‍ നൃത്തം വെച്ചിരുന്നു. .ഇതില്‍ സ്ത്രീകളുമുണ്ടായിരുന്നു. അതേ കേസില്‍ സുപ്രീംകോടതി വെറുതെ വിട്ട നാലുപ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുതല്‍ മൊകേരി വരെ ആഹ്ലാദ പ്രകടനവുമായി നടന്നതും ഇതേ സിപിഎം സംഘം തന്നെയാണ്. സിപിഎം കണ്ണൂരില്‍ തുടര്‍ന്നു വരുന്ന പ്രാകൃത സംസ്‌ക്കാരമാണിത്.

2005 മാര്‍ച്ച് 5ന് തലശേരി ടൗണില്‍ അന്നത്തെ ആര്‍എസ്എസ് നഗര്‍ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖായിരുന്ന എം.പി.സുമേഷിനെ വെട്ടിയപ്പോള്‍ മരിച്ചെന്നു കരുതി സിപിഎം ഓഫീസില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് മറ്റൊരു കേസില്‍ ഹൈക്കോടതി നാടുകടത്തിയ നേതാവായിരുന്നു. 2014 സെപ്തംബര്‍ 1ന് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് കൊല ചെയ്യപ്പെട്ടപ്പോഴും സിപിഎം സംഘം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. കിഴക്കെകതിരൂര്‍, ഓട്ടച്ചിമാക്കൂല്‍ ഭാഗങ്ങളില്‍ വെച്ചാണ് പ്രകടനങ്ങള്‍ നടന്നത്. അന്നേ ദിവസം തന്നെ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്റെ മകന്‍ ജെയിന്‍ പി രാജ് തന്റെ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ വിവാദമായിരുന്നു. കൊലയാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചായിരുന്നു പോസ്റ്റ്. അതിന് കതിരൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസും എടുത്തിരുന്നു.

മനോജിന്റെ ഒന്നാം ബലിദാനദിനത്തില്‍ കൊല ചെയ്യപ്പെട്ട ഉക്കാസ്‌മെട്ടയിലെ റോഡില്‍ മൂന്ന് നായകളെ കൊന്നു കെട്ടിതൂക്കി കൊലയാളികള്‍ക്ക് സിപിഎം ഐക്യദാര്‍ഢ്യം പ്രകടമാക്കുകയും ചെയ്തിരുന്നു. .കേസെടുത്തെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല. .2016ല്‍ പിണറായിലെ രമിത്ത് വധത്തിനു ശേഷം പിണറായി മേഖലയില്‍ സിപിഎം നടത്തിയ ആഹ്ലാദ പരിപാടികള്‍ പാര്‍ട്ടി സംസ്‌ക്കാരം വിളിച്ചോത്തുന്നതായിരുന്നു. ആദരസൂചകമായി പിണറായി ടൗണില്‍ നടത്തിയ ഹര്‍ത്താലില്‍ കട തുറപ്പിച്ച് കാവല്‍നിന്ന സ്ത്രീകളും സഖാക്കളും രമിത്ത് വധത്തെയും ന്യായീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും സിപിഎം കാണിച്ച അധമസംസ്‌ക്കാരം പോലീസ് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. .അധികാരവും ആള്‍ബലവും അഹന്തയും കൊണ്ട് മതിമറക്കുന്ന സിപിഎം ബിജു വധത്തിലും ആഹ്ലാദം പ്രകടിപ്പിച്ചുവെന്ന വാദം ഉയരുമ്പോള്‍ നാട്ടുകാര്‍ തെല്ലും സംശയിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സിപിഎം ഇതും ഇതിനപ്പുറവും ചെയ്യുമെന്ന് നാട്ടുകാര്‍ക്കറിയാം. പയ്യന്നൂര്‍ രാമന്തളി ഭാഗത്തുളള സിപിഎം പ്രവര്‍ത്തകരുടെ നവമാധ്യമ പ്രചരണങ്ങള്‍ അതു വ്യക്തമാക്കുന്നതാണ്. ധനരാജിനു വേണ്ടി പ്രതിരോധത്തിനായി ആയുധമെടുത്ത സഖാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റുകള്‍ എഫ്ബിയില്‍ മുഴുനീളെ കാണാം. ഇതിനൊന്നും കേസെടുക്കാന്‍ തയ്യാറാവാത്ത പോലീസ് ഇപ്പോള്‍ കുമ്മനത്തിനെതിരെ കേസെടുത്തതിന് പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ധമല്ലാതെ മറ്റൊന്നുമല്ലെന്ന് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

India

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Bollywood

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

പുതിയ വാര്‍ത്തകള്‍

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.