Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇന്നലെവരെ 32982 പേര്‍ അപേക്ഷ നല്‍കി ജില്ലയില്‍ പ്ലസ്ടു പഠനത്തിന് യോഗ്യതനേടിയത് 34,502 പേര്‍ ; സീറ്റുകള്‍ 33,018

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 07:33 pm IST
in Kannur

കണ്ണൂര്‍: എസ്എസ്എല്‍സി ഫലം പുറത്തു വരികയും പ്ലസ്‌വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുകയും ചെയ്തു കഴിഞ്ഞു. എസ്എസ്എല്‍സി പാസായ ജില്ലയിലെ ഒട്ടുമിക്ക വിദ്യാര്‍ത്ഥികള്‍ക്കും ജില്ലയില്‍ നിലവിലുളള സ്‌ക്കൂളുകളിലെ പ്ലസ്ടു സീറ്റുകളിലും വിഎച്ച്‌സി, ഐടിഐ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ഉപരി പഠനത്തിന് പ്രവേശനം ലഭിക്കും. എന്നാല്‍ തങ്ങള്‍ ഇഷ്ടപ്പെട്ട ഗ്രൂപ്പുകള്‍ ലഭ്യമാവുക ബുദ്ധിമുട്ടാവും. കാരണം സയന്‍സ്,കൊമേഴ്‌സ് വിഭാഗങ്ങളില്‍ ആവശ്യക്കാരേക്കാളും കുറവു സീറ്റുകള്‍ മാത്രമാണ് ഇപ്പോഴും ജില്ലയില്‍ ഉളളത്. ആയിരത്തോളം സീറ്റുകള്‍ വിവിധ വിഎച്ച്എസ്‌സി സ്‌ക്കൂളുകളിലായി വൊക്കേഷണല്‍ കോഴ്‌സുകള്‍ക്കായി ഉണ്ട്. എസ്എസ്എല്‍സി യോഗ്യതയുളളവര്‍ക്കായി വിവിധ ട്രേഡുകളിലായി ഏതാണ്ട് ആയിരത്തോളം സീറ്റുകള്‍ ജില്ലയിലെ വിവിധ ഐടിഐകളിലുമുണ്ട്.

ഇഷ്ടപ്പെട്ട ഗ്രൂപ്പ് ലഭിക്കാത്തവര്‍ക്ക് ആഗ്രഹിക്കുന്ന ഗ്രൂപ്പ്തന്നെ തിരഞ്ഞെടുക്കണമെന്നുണ്ടെങ്കില്‍ കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌ക്കൂള്‍ വഴി രജിസ്ട്രര്‍ ചെയ്ത് ജില്ലയില സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഫീസ് നല്‍കി ഉപരി പഠനം നടത്തേണ്ടി വരും

34,502 പേര്‍വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ ഉപരി പഠനത്തിന് യോഗ്യതനേടിയത്. സയന്‍സ്,കൊമേഴസ്,ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 33,018 പ്ലസ്ടുസീറ്റുകളാണ് സര്‍ക്കാര്‍,എയിഡഡ്,അണ്‍ എയിഡഡ് സ്‌ക്കൂളുകളിലായി ജില്ലയില്‍ ഉളളത്. ഇതില്‍ 80 ഗവണ്‍മെന്റ് സ്‌ക്കൂളുകളില്‍ 16872 മെറിറ്റ് സീറ്റുകളും 528 സ്‌പോര്‍ട്‌സ് സീറ്റുകളുമടക്കം 17400 സീറ്റുകളാണ് ഉളളത്. 61 എയിഡഡ് സ്‌ക്കൂളുകളിലായി 8078 മെറിറ്റ് സീറ്റുകളും 298 സ്‌പോര്‍ട്‌സ് റിസര്‍വേഡ് സീറ്റുകളും 3192 മാനേജ്‌മെന്റ് സീറ്റുകളും 1392 കമ്മ്യൂണിറ്റി ക്വാട്ടയില്‍പ്പെട്ട സീറ്റുകളും ഉള്‍പ്പെടെ 12960 സീറ്റുകളാണ് ഉളളത്. 16 അണ്‍ എയിഡഡ് സ്‌ക്കൂളുകളിലായി 2658 സീറ്റുകളാണ് ഉളളത്.

സര്‍ക്കാര്‍ മേഖലയില്‍ 132 സയന്‍സ്,69 ഹ്യൂമാനിറ്റീസ്, 89 കൊമേഴ്‌സ് ബാച്ചുകളും എയിഡഡ് മേഖലയില്‍ 112 സയന്‍സ്,38 ഹ്യൂമാനിറ്റീസ്, 66 കൊമേഴ്‌സ് ബാച്ചുകളും അണ്‍ എയിഡഡ് മേഖലയില്‍ 23 സയന്‍സ്,7 ഹ്യൂമാനിറ്റീസ് ,14 കൊമേഴ്‌സ് ബാച്ചുകളുമാണ് ജില്ലയില്‍ ഉളളത്.

17417 ആണ്‍കുട്ടികളും 17085 പെണ്‍കുട്ടികളുമാണ് ജില്ലയില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയത്. 1997 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. . 62 സ്‌ക്കൂളുകളാണ് ഇത്തവണ ജില്ലയില്‍എസ്എസ്എല്‍സിക്ക് നൂറ് മേനി നേടിയത്.

ഇന്നലെവരെ ഓണ്‍ലൈന്‍ വഴി ജില്ലയിലെ സ്‌ക്കൂളുകളിലേക്ക് 32982 പേര്‍ അപേക്ഷ നല്‍കി. ഇതില്‍ 32580 അപേക്ഷകള്‍ സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

News

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.