പാപ്പിനിശ്ശേരി: 55 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. പഴഞ്ചിറ സ്വദേശികളായ അനൂപ്(24), സിറാജുല്‍ ഹസ്സന്‍(22) എന്നിവരെയാണ് പിടികൂടിയത്. സിറാജുദ്ദീനില്‍ നിന്നും 30 ഗ്രാം കഞ്ചാവും അനൂപില്‍ നിന്നും 25 ഗ്രാം കഞ്ചാവും കണ്ടെടുത്തു.