Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെഎസ്ആര്‍ടിസി: ഇടനിലക്കാരുടെ പങ്ക് അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 10:42 am IST
in Ernakulam

കൊച്ചി : കെഎസ്ആര്‍ടിസി എടുത്തിരിക്കുന്ന വായ്‌പകളില്‍ ഇടനിലക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കെഎസ്ആര്‍ടിഇഡബ്ല്യുഎ) പ്രസിഡന്റ് വി.വി. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കെടിഡിഎഫ്‌സിയില്‍ നിന്നും കാലങ്ങളായി പതിനാറേമുക്കാല്‍ ശതമാനം പലിശക്ക് വായ്‌പയെടുത്ത് സ്ഥാപനം കമ്മീഷന്‍ കൈപ്പറ്റുന്നുണ്ട്. കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയിലാണെന്നും തൊഴിലാളികള്‍ക്ക് ഡബിള്‍ ഡ്യൂട്ടി നല്‍കുന്നതാണ് ഇതിന് കാരണമെന്നുമുള്ള തെറ്റായ ധാരണ പരത്താനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ടെന്ന സാങ്കല്‍പിക റിപ്പോര്‍ട്ടിന്റെ പേരില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ ഡ്യൂട്ടി അശാസ്ത്രീയമായി പരിഷ്‌കരിച്ചിരിക്കുകയാണ്.

കെഎസ്ആര്‍ടിസിയുടെ കടബാധ്യതയെ കുറിച്ച് വ്യക്തമായ കണക്കുകളൊന്നും സര്‍ക്കാരിനറിയില്ല. ജീവനക്കാരെ ബലിയാടാക്കി മിഡില്‍ മാനേജ്‌മെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത് വഴി അവര്‍ നടത്തുന്ന ധൂര്‍ത്തും പാഴ്‌ചെലവുകളും കണ്ടില്ലെന്ന് നടിക്കുകയാണ് മാനേജ്‌മെന്റ്. 28 ജില്ലാ അധികാരികളെ നിയോഗിച്ചിരിക്കുന്നത് വെട്ടിക്കുറച്ച് 14 ആക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.

5000 ത്തോളം സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ 28 ജില്ലാ ഓഫീസര്‍മാരും 68 അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരും 810 ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരുമാണുള്ളത്. ഇവരുടെയെല്ലാം ശമ്പളം 50,000 നും 80,000 നും ഇടയിലാണ്. ഇവരില്‍ 200 പേര്‍ മാത്രമാണ് വാഹന പരിശോധന നടത്തുന്നത്.

നഷ്ടത്തിന് കാരണം തൊഴിലാളികളാണെന്ന് നിരന്തരം പ്രചരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഓരോ മാസവും ശരാശരി 210 കോടി രൂപ വരുമാനമുള്ള കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ചെലവും ശമ്പളവും കഴിച്ച് പ്രതിമാസം 20 കോടി രൂപ ലാഭത്തിലാണെന്നിരിക്കെയാണ് തെറ്റായ പ്രചരണം. കെഎസ്ആര്‍ടിസിക്ക് മാത്രം ലോണ്‍ നല്‍കുന്ന കെടിഡിഎഫ്‌സി വന്‍ ലാഭത്തിലുമാണ്. വര്‍ഷങ്ങളായി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍മാരായ ജോലിചെയ്യുന്നവരുടെ സ്വത്ത് വിവരം അന്വേഷിക്കുകയും ലോണുകളുടെ വ്യക്തമായ വിവരം പുറത്ത് വിടുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)
Kerala

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.