Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സ്ഥലമേറ്റെടുക്കല്‍ വിവാദം : കരുവഞ്ചാല്‍-വെള്ളാട് റോഡ് നിര്‍മ്മാണം തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 02:46 am IST
inKannur

ആലക്കോട്: സ്ഥമേറ്റെടുക്കല്‍ വിവാദത്തെ തുടര്‍ന്ന് കരുവഞ്ചാല്‍ -വെള്ളാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപെട്ടു. ഇതോടെ ഈ മേഖലയില്‍ യാത്ര ദുസ്സഹമായി. നിലവിലുള്ള റോഡ് എട്ട് മീറ്റര്‍ വീതിയില്‍ അഞ്ചരമീറ്റര്‍ ടാറിങ്ങോടുകൂടിയായിരുന്നു ഉണ്ടായിരുന്നത്. ഇതുപ്രകാരം പുതിയ റോഡും നിലിവിലുള്ള വീതിയില്‍ ടാറിംഗ് നടത്താനായിരുന്നു എസ്റ്റിമേറ്റ് ഇതിനായി 3.20 കോടി രൂപ മുന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നുവെങ്കിലും 2.77 കോടി രൂപക്കാണ് പ്രവര്‍ത്തി കരാറായത്.

ഇതിനുശേഷം റോഡ് പത്ത് മീറ്റര്‍ വീതിയില്‍ പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗവും ഇതിനെ എതിര്‍ത്ത് മറ്റൊരു വിഭാഗവും രംഗത്തെത്തുകയായിരുന്നു. കുടിയേറ്റ ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതും പാലക്കയം, പൈതല്‍മല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്നതുമായ പാതയാണിതെന്നും അതുകൊണ്ടുതന്നെ വീതികൂട്ടി ടാര്‍ ചെയ്യണമെന്നുമായിരുന്നു നാട്ടുകാരില്‍ ഒരുവിഭാഗത്തിന്റെ ആവശ്യം. വെള്ളാടുനിന്നും പള്ളിക്കവല വരെ രണ്ട് കിലാമീറ്റര്‍ ദൂരം പത്ത് മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഇതിന് ശേഷമുള്ള റോഡിലാണ് തര്‍ക്കം രൂക്ഷമായത്.

ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. ഈ ഭാഗത്ത് റോഡ് വീതികൂട്ടാനുള്ള സ്ഥലങ്ങള്‍ ഉടമകള്‍ വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ല. റോഡ് വികസനത്തിനായി ജനകീയവികസന സമിതിയും രംഗത്തുണ്ടെങ്കിലും സ്ഥലമേറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ പിന്‍വാങ്ങിയ നിലയിലുണുള്ളത്.

കെ.സി.ജോസഫ് എംഎല്‍എ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരുവിഭാഗം സ്ഥലമുടമകള്‍ റോഡ് വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയിട്ടില്ല. സ്ഥലം വിട്ടുനല്‍കാന്‍ മടിക്കുന്നവര്‍ കോടതിയെ സമീപിച്ചതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസപെട്ടത്. പ്രവര്‍ത്തി പാതിവഴിയില്‍ നിലച്ചതോടെ കുണ്ടുംകുഴിയും നിറഞ്ഞ് ചളിക്കുളമായിരിക്കുകയാണ് റോഡ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

Kerala

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.