Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പെയിന്റിംഗ് തൊഴിലാളിയുടെ കൊലപാതകം: പ്രതികള്‍ക്ക് ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 09:25 pm IST
inThrissur

തൃശൂര്‍: കാസര്‍കോഡ് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിയെ വിയ്യൂര്‍ മണലാറുകാവിലെ വാടകവീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്.

പെയിന്റിംഗ് തൊഴിലാളിയായ കാസര്‍കോഡ് സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ കാസര്‍കോഡ് രാജപുരം സ്വദേശികളായ അമ്പേനാട്ട് വീട്ടില്‍ ബേബി മകന്‍ രാജേഷ് (28), അകമാലില്‍ വീട്ടില്‍ എസ്തപ്പാന്‍ മകന്‍ അജീഷ് (29) എന്നിവരെ തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ നിക്‌സന്‍ എം. ജോസഫ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2008 ജൂലായ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെയിന്റിംഗ് തൊഴിലാളികളായിരുന്ന കാസര്‍കോഡ് സ്വദേശി വിഷ്ണുവിനെ മുന്‍വിരോധം വച്ചും പണവും മറ്റും കവര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയും കുത്തി കൊലപ്പെടുത്തിയതിനും കൂട്ടുകാരനായ അനൂപിനെ കത്തി കൊണ്ട് മാരകമായ രീതിയില്‍ കുത്തിപരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും വിയ്യൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

കാസര്‍കോഡ് സ്വദേശികളായ കൊല്ലപ്പെട്ട വിഷ്ണുവും പരിക്കേറ്റ അനൂപും പ്രതികളായ രാജേഷും അജീഷും തൃശൂരില്‍ പെയിന്റിംഗ് തൊഴിലാളികളായിരുന്നു.

മുന്‍വിരോധം വെച്ച് വിഷ്ണുവും, അനൂപും താമസിച്ചിരുന്ന വിയ്യൂരിലെ വാടകവീട്ടില്‍ വെച്ച് പ്രതികള്‍ കത്തി കൊണ്ട് കുത്തിയും ഇഷ്ടികകൊണ്ട് തലക്കടിച്ചുമാണ് വിഷ്ണുവിനെ കൊലപ്പെടുത്തിയതും അനൂപിനെ മാരകമായി പരിക്കേല്പിച്ചിട്ടുള്ളതും.

കേസന്വേഷണം നടത്തിയത് അന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് സി.ഐയും ഇപ്പോള്‍ തൃശ്ശൂര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) ആയ എം.കെ ഗോപാലകൃഷ്ണനും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് തുടര്‍ന്ന് സി.ഐ ആയിരുന്ന ഇപ്പോഴത്തെ ചാലക്കുടി ഡി.വൈ.എസ്.പി സി.എസ്. ഷാഹുല്‍ ഹമീദും ആയിരുന്നു.

കേസന്വേഷണസംഘത്തില്‍ വിയ്യൂര്‍ പോലീസ് സ്‌റ്റേഷന്‍ അസി. എസ്‌ഐ ശങ്കരന്‍ കുട്ടി, കെ.ടി സുഗുണന്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ആന്റണി എന്നിവരുമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.