Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കോര്‍പറേഷന്‍ 13-ാം പദ്ധതി രേഖ അവതരിപ്പിച്ചു: കുടിവെള്ളത്തിന് തുക കുറഞ്ഞു; പൊതുമരാമത്തിന് വായ്‌പയെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:32 pm IST
inThrissur

തൃശൂര്‍: കോര്‍പറേഷന്‍ പതിമൂന്നാം പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കുടിവെള്ളത്തിന് തുക കുറഞ്ഞു പോയി. പൊതുമരാത്ത് പ്രവൃത്തികള്‍ക്ക് വായ്‌പയെടുക്കും, പട്ടികജാതി ഫണ്ട് മുന്‍വര്‍ഷത്തെ ചിലവഴിക്കാത്തത് ഉപയോഗിക്കും. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അന്തിമപദ്ധതി രേഖ അവതരിപ്പിച്ചത്.

പദ്ധതി നിര്‍വഹണത്തെ ചൊല്ലി ഭരണപക്ഷത്തും, പ്രതിപക്ഷത്തുമുള്ള ഭിന്നിപ്പും കൗണ്‍സിലില്‍ പ്രകടമായി.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത വിജയനാണ് പദ്ധതി രേഖ അവതരിപ്പിച്ചത്.

പാര്‍പ്പിടം ദാരിദ്ര്യലഘൂകരണം ഇനത്തില്‍ ഭവന നിര്‍മ്മാണം ജനറല്‍ വിഭാഗത്തിന് രണ്ട് കോടിയും, വീട് വാസയോഗ്യമാക്കുന്നതിന് ഡിവിഷനുകളില്‍ ഓരോരുത്തര്‍ എന്ന നിലയില്‍ 55 ലക്ഷവും, വീട് മേല്‍ക്കൂര മാറ്റുന്നതിന് 55 ലക്ഷവും പണി പൂര്‍ത്തിയാകാത്ത ഭവനങ്ങള്‍ക്കുള്ള ധനസഹായത്തില്‍ 65 ലക്ഷവും അനുവദിച്ചു.

അങ്കണവാടികളുടെ പോഷകാഹാര പരിപാടിക്ക് ഒരു കോടിയും, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും വേതന വിഹിതത്തില്‍ 50 ലക്ഷവും, ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പി സെന്ററിനും ആശ്രയ സെന്ററിനും 20 ലക്ഷം വീതവും ചേരി പരിഷ്‌കരണത്തിനും പുതിയ അങ്കണവാടി നിര്‍മ്മാണത്തിനും ഓരോ കോടിയും കോര്‍പ്പറേഷന്റെ വയോമിത്രം പദ്ധതിക്കുള്ള വിഹിതം 25 ലക്ഷവും പദ്ധതികളില്‍ ഇടം നേടി.

നെല്‍, കേര, ഇടവിള, വാഴ,പച്ചക്കറി, മല്‍സ്യബന്ധനം തുടങ്ങി കൃഷിയിനത്തില്‍ 2.5 കോടിയും അനുവദിച്ചു.

പൊതുമരാമത്ത് പ്രവൃത്തികളില്‍ 110 കോടിയുടെ പദ്ധതികളാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വന്നത്. എന്നാല്‍ തുക കണ്ടെത്തുന്നത് സംബന്ധിച്ച അവ്യക്തതയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ പ്രതിപക്ഷാംഗങ്ങള്‍ ഫയലില്‍ വിയോജിപ്പ് രേഖപ്പെടുത്തി. കൗണ്‍സിലിലെത്തിയ വിഷയത്തില്‍ പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ.എം.കെ.മുകുന്ദന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

പൊതുമരാമത്തിന് 216 കോടിയാണ് വായ്‌പയെടുക്കാന്‍ കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ലാലൂര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സ്, ഷോപ്പിങ് കോംപ്‌ളക്‌സ്, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവ നിര്‍വഹിക്കുന്നത് വായ്‌പയെടുക്കുന്ന തുക കൊണ്ടാണ്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് അഞ്ച് കോടിയും വകയിരിത്തിയിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍ നിലവിലെ പ്‌ളാന്‍ഫണ്ടില്‍ നിന്നും തുകയില്ല. പകരം മുന്‍വര്‍ഷത്തില്‍ അനുവദിച്ചതിലെ അഞ്ചരക്കോടിയോളമാണ് ചിലവിടുക.

ഡിവിഷന്‍ തലത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയും കൗണ്‍സിലും പാസാക്കിയ നിരവധി പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ടെണ്ടറിലേക്ക് പോകാതെ കെട്ടിക്കിടക്കുകയാണെന്നും ഒരു വര്‍ഷത്തോളമായ ഫയലുകള്‍ പോലും ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അടിയന്തര നടപടി സ്വീകരണമെന്നും പ്രസാദ് കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.

മഴക്കാലത്തിന് മുമ്പുള്ള കാനവൃത്തിയാക്കല്‍ അടിയന്തരമായി നടപ്പിലാക്കണമെന്നും പ്രസാദ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.