Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അവധിക്കാലം തീരാന്‍ രണ്ടാഴ്ച കൂടി; സ്‌കൂള്‍വിപണി ഉഷാറാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 03:13 pm IST
inKollam

കൊട്ടാരക്കര: മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്ക പ്രധാന കമ്പോളങ്ങളിലെ സ്‌കൂള്‍ വിപണി ഉഷാറായി. സ്വകാര്യകമ്പനികളും വ്യാപാരികളും കടുത്ത മത്സരം നേരിടാന്‍ ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പരസ്പരമത്സരത്തോടൊപ്പം ഇവര്‍ക്ക് കണ്‍സ്യൂമര്‍ഫെഡിന്റേയും, സപ്ലൈകോയുടേയും സ്‌കൂള്‍വിപണിയോട് മത്സരിക്കണം. സപ്ലെകോയും കണ്‍സ്യൂമര്‍ ഫെഡും സപ്ലൈകോ സ്റ്റോറുകളും ത്രിവേണി സ്റ്റോറുകളും നീതി സ്റ്റാളുകളും സഹകരണ സംഘങ്ങളും വഴി സ്‌കൂള്‍ വിപണിക്കായി പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന കേന്ദ്രങ്ങളില്‍ മെഗാസ്റ്റോറുകളും ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യമേഖലയിലെ പകല്‍കൊള്ള തടയുന്നതിനുവേണ്ടിയാണ് കണ്‍സ്യൂമര്‍ഫെഡ് ഇത്തവണ സ്‌കൂള്‍വിപണി തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനേക്കാള്‍ വില താഴ്‌ത്തി വില്പന നടത്തി സ്‌കൂള്‍ വിപണി കൈയടക്കാനാണ് സ്വകാര്യമേഖലയുടെ നീക്കം. ഈ മത്സരം ഉപഭോക്താക്കള്‍ക്ക് ഗുണകരമായിട്ടുണ്ട്. ബുക്കുകള്‍, ബാഗ്, കുട, ഡ്രോയിംഗ് ഉപകരണങ്ങള്‍, പെന്‍സില്‍, പേന, മറ്റ് പഠനോപകരണങ്ങള്‍ എന്നിവയാണ് സ്‌കൂള്‍വിപണിയിലുള്ളത്. പ്രധാനമായും വില്‍ക്കുന്ന 160 പേജിന്റെ ബുക്കിന് കണ്‍സ്യൂമര്‍ ഫെഡ് 20 രൂപ മുതല്‍ മേലോട്ടാണ്. കോളേജ് നോട്ട്ബുക്കിന്റെ വില 32 രൂപയില്‍ തുടങ്ങും. സാധാരണക്കാരന്റെ പോക്കറ്റിലെ പണത്തിന് ഒപ്പമാണ് സര്‍ക്കാര്‍ വിപണിയിലെ നോട്ട് ബുക്കുകളുടെ വില. സ്വകാര്യമേഖല അതില്‍ താഴ്‌ത്തി വില്‍ക്കുന്നുണ്ട്. ബാഗുകള്‍ക്കും കുടകള്‍ക്കും സര്‍ക്കാര്‍വിപണിയിലും സ്വകാര്യമേഖലയിലും വിലകള്‍ക്ക് വലിയ വ്യത്യാസമില്ല. ഒരു കമ്പനിയുടെ ബാഗ് മാത്രമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തിലുള്ള പല ഔട്ട്‌ലെറ്റിലുമുള്ളത്.

എന്നാല്‍ സ്വകാര്യമേഖലകളില്‍ പല കമ്പനികളുടെ ബാഗുകള്‍ ലഭിക്കുന്നുണ്ട്. 240 രൂപ മുതല്‍ 1000 രൂപ വരെയുള്ള ബാഗുകള്‍ വിപണയിലുണ്ട്.

കുടകള്‍ക്കും ബാഗുകള്‍ക്കും കടകളില്‍ വിലക്കുറവ് കാണിക്കുന്നുണ്ടെങ്കിലും കമനീയവും ആകര്‍ഷണീയവുമായ കുടകള്‍ക്ക് വന്‍വിലയാണ് ഈടാക്കി വരുന്നത്. സപ്ലെകോയില്‍ വില്‍ക്കുന്ന നോട്ട്ബുക്കുകള്‍ക്കും കുടകള്‍ക്കും ബാഗുകള്‍ക്കും ഗുണമേന്മ ഉള്ളതാണെങ്കിലും ആകര്‍ഷണീയതയും അല്‍പം കുറവ് അനുഭവപ്പെട്ടേക്കാം. ഇതുമൂലം കുട്ടികള്‍ സ്വകാര്യമേഖലയിലേക്ക് ആകര്‍ഷിക്കപ്പെടാനാണ് സാധ്യത. രണ്ടാഴ്ചയ്‌ക്ക് മുമ്പ് തന്നെ സ്‌കൂള്‍ വിപണി ആരംഭിച്ചുകഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.