Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിഎസ് ഓട്ടോ സ്റ്റാന്റില്‍ സ്വതന്ത്ര സംഘടനയുണ്ടാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 10:09 am IST
in Kasargod

 

നീലേശ്വരം: സംഘടനാ പ്രവര്‍ത്തനം നിശ്ചലമായ നീലേശ്വരം വിഎസ് ഓട്ടോ സ്റ്റാന്റില്‍ നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് സ്വതന്ത്ര സംഘടനയുണ്ടാക്കാന്‍ നീക്കം.

സിഐടിയു ഏരിയാ നേതൃത്വം രണ്ട് തവണ നേരിട്ട് വിളിച്ച് ചേര്‍ത്ത വിഎസ് ഓട്ടോ സ്റ്റാന്‍ഡ് യൂനിറ്റ് ജനറല്‍ ബോഡി യോഗം നടക്കാതെ പോയതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഇതോടെ യൂണിറ്റ് ജനറല്‍ ബോഡി യോഗങ്ങള്‍ പൂര്‍ണ്ണമായും നടത്താതെ ഏരിയാ സമ്മേളനം നടത്താന്‍ കഴിയാത്ത ഗതികേടിലാണ് ഏരിയാ കമ്മറ്റി. ഇതേ തുടര്‍ന്ന് സെക്രട്ടറിയും പ്രസിഡണ്ടും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഏരിയാ കമ്മറ്റി നടപടിയെടുത്തിട്ടുണ്ട്. ഇത് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന വിഎസ് ഓട്ടോ സ്റ്റാന്‍ഡിലെ സിഐടിയു പ്രവര്‍ത്തകര്‍ റൊട്ടേഷന്‍ സമ്പ്രദായത്തോടെയാണ് കൂടുതല്‍ അകന്നത്.

യൂണിറ്റ് സമ്മേളനങ്ങള്‍ നടത്താതെ ഏരിയാ സമ്മേളനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഎസ് ഓട്ടോ സ്റ്റാന്‍ഡ് സിഐടിയു യൂണിറ്റ് പിരിച്ചു വിടുകയേ മേല്‍ക്കമ്മറ്റിക്ക് നിര്‍വാഹമുള്ളു. യൂണിറ്റ് കമ്മറ്റി പിരിച്ച് വിട്ടാല്‍ സ്വതന്ത്ര സംഘടന രൂപികരിക്കാനുള്ള നീക്കത്തിലാണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെങ്കിലും വിഎസ് അച്ചുതാനന്ദന്റെ ജന്മദിനം ഉള്‍പ്പെടെ ഈ ഓട്ടോ സ്റ്റാന്‍ഡില്‍ വിപുലമായി ആഘോഷിക്കാറുണ്ട്. കഴിഞ്ഞ 26 ന് ഏരിയാ കമ്മറ്റി നേരിട്ട് യൂണിറ്റ് ജനറല്‍ ബോഡി യോഗം വിളിച്ച് ചേര്‍ത്തപ്പോള്‍ യൂനിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും ഉള്‍പ്പെടെയുള്ള യൂനിറ്റ് ഭാരവാഹികള്‍ വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞ് പോയത് തിരുവന്തപുരത്ത് വി.എസിന്റെ വീട്ടിലേക്കായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

Kerala

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

India

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.