Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വലിയവിളക്കിന് ഭക്തസഹസ്രം; ഇന്ന് പള്ളിവേട്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 09:27 pm IST
inThrissur

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ എട്ടാം ദിവസമായ വലിയവിളക്ക് ദര്‍ശിക്കാന്‍ രാവിലെ മുതല്‍ ജനസഹസ്രങ്ങള്‍ ഒഴുകിയെത്തി. ഭഗവാന്‍ ആദ്യമായി ക്ഷേത്രത്തിനു പുറത്തേക്ക് പള്ളിവേട്ടക്കായി എഴുന്നെള്ളുന്ന ചടങ്ങ് ഇന്ന് നടക്കും.

പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ കൂട്ടിയെഴുന്നള്ളിപ്പിനു പഞ്ചാരിക്ക് ആദ്യത്തെ കോല്‍ ഉയരുന്ന സമയത്ത് തന്നെ നടപ്പുരയും കേളിപ്പന്തലും നിറഞ്ഞു കവിഞ്ഞിരുന്നു. എട്ടുമണിക്ക് ആരംഭിച്ച ശിവേലി ഒരു മണിയോടെ അവസാനിച്ചു. സേവാഭാരതി, അയ്യപ്പസേവാസംഘം പോലൂള്ള സംഘടനകള്‍ നടത്തിയ മോരുവെള്ളം, ചുക്കുവെള്ളം വിതരണം ഭക്തജനങ്ങള്‍ക്ക് വലിയ ആശ്വാസമായി.

വലിയവിളക്ക് ദിവസം ക്ഷേത്രം പൂര്‍ണ്ണമായി ദീപാലങ്കാരങ്ങള്‍കൊണ്ട് നിറഞ്ഞു. ശ്രീകോവിലിനു ചുറ്റിലും വാതില്‍ മാടങ്ങളിലും താഴെയും പുറത്ത് വിളക്കുമാടത്തിലും വലുതും ചെറുതുമായ ദീപസ്തംഭങ്ങളിലും കുലീപനി തീര്‍ത്ഥക്കുളത്തിലുമെല്ലാം ദീപങ്ങള്‍ കൊണ്ട് നിറഞ്ഞു. ചുറ്റമ്പലത്തിനകത്തും ചിരാതുകള്‍ വെളിച്ചം വിതറി.

വിളക്കെഴുന്നള്ളിപ്പിന്റെ മേളം കഴിഞ്ഞ് പഞ്ചവാദ്യച്ഛായയുള്ള വിപുലമായ ഇടയ്‌ക്കാ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിനും നാദസ്വരത്തിനും ശേഷം അകത്തേക്ക് തിടമ്പ് എഴുന്നെള്ളി.

തിരുവാതിരകളി, ഭക്തി ഗാനസുധ, ഭരതനാട്യം, പൂര്‍ണ്ണിമ കൃഷ്ണന്‍ മുംബൈ അവതരിപ്പിച്ച സംഗീത കച്ചേരി, സിനിമ താരം രമ്യ നമ്പീശന്‍ അവതരിപ്പിച്ച നൃത്ത നൃത്തങ്ങള്‍, 9.30 ന് വലിയ വിളക്ക് എഴുന്നെള്ളിപ്പ് വിളക്കിനുശേഷം ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം അവതരിപ്പിച്ച ശ്രീരാമ പട്ടാഭിഷേകം കഥകളിയും നടന്നു.

പള്ളിവേട്ട ദിവസമായ ഇന്ന് രാവിലെ ഈ വര്‍ഷത്തെ അവസാന പകല്‍ ശിവേലി നടക്കും. പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന ശിവേലിക്ക് പ്രശസ്തരായ കലാകാരന്മാര്‍ ഇടത്തും വലത്തും അണിചേരും.

ഓട്ടന്‍തുള്ളല്‍, തിരുവാതിരക്കളി, ഭഗവദ്ഗീത ശ്ലോകാഞ്ജലി, സംഗീതകച്ചേരി, നൃത്തനൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറും.

രാത്രി 8.15 ഭഗവാന്‍ പള്ളിവേട്ടക്കായി പുറത്തേക്ക് എഴുന്നെള്ളും. തുടര്‍ന്ന് മേജര്‍സെറ്റ് പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലേക്ക്തിരിച്ചെഴുന്നെള്ളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.